പെട്രോളിയം സെസിലൂടെ കിഫ്ബിയിലെത്തിയതും കോടികൾ; സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ
തിരുവനന്തപുരം: ഇന്ധനവിലയുടെ എക്‌സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചിട്ടും സംസ്ഥാന നികുതിയിൽ മാറ്റം വരുത്താത്ത പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ. നിയമസഭയിലൂടെ സംസ്ഥാന ധനമന്ത്രി പുറത്തുവിട്ട കണക്കുകളാണ് സർക്കാർ ...




