PFI activist - Janam TV
Wednesday, July 16 2025

PFI activist

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഒരുമിച്ച് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ എ. ശ്രീനിവാസനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂട്ടത്തോടെ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി. ഹൈക്കോടതി ...

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.കേസിലെ 22-ാം പ്രതി അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സലിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. നിരോധിത ഭീകര സംഘടനയായ ...

ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ; തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വലയിലാക്കിയത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാളെ

മുംബൈ: മഹാരാഷ്ട്രയിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ. മുഹമ്മദ് ആബേദ് അലി എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ...

ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ചു; പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ പുതിയ കേസ്; യഹിയാ തങ്ങൾ റിമാൻഡിൽ

ആലപ്പുഴ; ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പരാമർശത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ നടപടിക്ക് ...