റെയിൽവെ ജോലി രാജിവച്ചു, വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോൺഗ്രസിൽ; ഇനി മത്സരം ഹരിയാന ഗോദയിൽ
കോൺഗ്രസിൽ ചേരും മുൻപ് റെയിൽവെ ജോലി രാജിവച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. നോർത്തേൺ റെയിൽവെയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(സ്പോർട്സ്) പോസ്റ്റിലായിരുന്നു വിനേഷ് ജോലി ചെയ്തിരുന്നത്. ...