വിരമിക്കൽ പ്രഖ്യാപനം ദൗർഭാ​ഗ്യകരമായ നിമിഷത്തിൽ; എന്നിലെ പോരാട്ടം അവസാനിക്കുന്നില്ല; വൈകാരിക കുറിപ്പുമായി വിനേഷ് ഫോ​ഗട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിരമിക്കൽ പ്രഖ്യാപനം ദൗർഭാ​ഗ്യകരമായ നിമിഷത്തിൽ; എന്നിലെ പോരാട്ടം അവസാനിക്കുന്നില്ല; വൈകാരിക കുറിപ്പുമായി വിനേഷ് ഫോ​ഗട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 12:08 am IST
Facebook
Twitter
WhatsAppTelegram

വൈകാരികമായ കുറിപ്പ് പങ്കിട്ട് പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ​ഗുസ്തിതാരം വിനേഷ് ഫോ​ഗട്ട്. ജീവിതത്തിൽ താണ്ടിയ കനൽവഴികളെക്കുറിച്ച് വിവരിക്കുന്ന കുറിപ്പിൽ ഒരിക്കലും പോരാട്ടം നിർത്തില്ലെന്നും താരം കുറിക്കുന്നു. ദൗർഭാ​ഗ്യകരമായ നിമിഷത്തിലായിരുന്നു വിരമിക്കൽ പ്രഖ്യാപനമെന്നും സാഹചര്യങ്ങൾ എങ്ങനെയാണോ മുന്നോട്ടുകൊണ്ടുപോകുന്നത് അതിനനുസരിച്ചാകും ഭാവി.

കാര്യങ്ങൾ വ്യത്യസ്തമായിരുന്നെങ്കിൽ 2032 വരെ കരിയർ തുടർന്നേനെയെന്നും അവർ വ്യക്തമാക്കി. പാരിസിലെ വേദനയും അവർ ഹൃദയഭേദകമായ കുറിപ്പിൽ അടിവരയിട്ട് വിവരിക്കുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്താണ് എക്സിൽ അവർ പങ്കുവച്ചത്. രാജ്യവും ജനങ്ങളും നൽകിയ പിന്തുണയെക്കുറിച്ചു. പിതാവിനെ നഷ്ടമായ വേദനയും അവർ പങ്കുവച്ചു. സ്വപ്നങ്ങൾ സഫലമാക്കാൻ താങ്ങും തണലുമായവരെയും ഓർമിക്കുന്ന കുറിപ്പിൽ ഒളിമ്പിക് അസോസിയേഷൻ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പിന്തുണയ്‌ക്ക് അവർ നന്ദി പറഞ്ഞിട്ടുണ്ട്.

ദൈവം അയച്ച മാലാഖ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പരിക്കു കാരണം തന്നിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ അദ്ദേഹമാണ് എന്നിൽ വിശ്വാസമർപ്പിക്കുന്നതെന്നും അവർ പറഞ്ഞു. പരിശീലകൻ വോളർ അകോസിനെക്കുറിച്ചും അവർ വാചാലയായി അദ്ദേഹത്തെക്കുറിച്ച് എഴുതാൻ വാക്കുകൾ തികയില്ലെന്നും അവർ വ്യക്തമാക്കി. അദ്ദേഹം വെറുമൊരു പരിശീലകൻ മാത്രമല്ല. ഞാൻ എന്തൊക്കെ ചെയ്താലും അദ്ദേഹത്തിന്റെ ത്യാ​ഗത്തിന് ഒന്നും പകരമാകില്ലെന്നും വിനേഷ് കുറിച്ചു. എന്നിലും എന്റെ ​ഗുസ്തിയിലും പോരാട്ടം ഒരിക്കലും അവസാനിക്കില്ല. ഭാവി എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നത് അറിയില്ല. എന്തായാലും പോരാട്ടം തുടരുമെന്ന് പറഞ്ഞാണ് വിനേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

pic.twitter.com/8iu2vs21Wq

— Vinesh Phogat (@Phogat_Vinesh) August 16, 2024

“>

 

 

Tags: breaksPARIS OLYMPICS 2024silencePhogatvinesh
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies