അന്ന് കാമറ കണ്ണുകൾക്ക് പിന്നാലെ, ഇന്ന് അയ്യപ്പസന്നിധിയിൽ; ഹരിഹരസുതനെ സേവിക്കാൻ നിയോഗം ലഭിച്ചതിൽ മനം നിറഞ്ഞ് കൃഷ്ണൻ പോറ്റി
ഫോട്ടോഗ്രാഫിയിലൂടെ ആരംഭിച്ച എസ്. കൃഷ്ണൻ പോറ്റിയുടെ ജീവിതം ഇന്ന് അയ്യപ്പൻ്റെ സന്നിധിയിൽ വരെ എത്തി നിൽക്കുകയാണ്. ഭാര്യയുടെ നിർദ്ദേശ പ്രകാരം ശബരിമലയിലെ കീഴ്ശാന്തി നിയമനത്തിനുള്ള അപേക്ഷ സമർപ്പിച്ചതോടെയാണ് ...