അന്ന് കാമറ കണ്ണുകൾക്ക് പിന്നാലെ, ഇന്ന് അയ്യപ്പസന്നിധിയിൽ; ഹ‌രിഹരസുതനെ സേവിക്കാൻ നിയോ​ഗം ലഭിച്ചതിൽ മനം നിറഞ്ഞ് കൃഷ്ണൻ പോറ്റി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് കാമറ കണ്ണുകൾക്ക് പിന്നാലെ, ഇന്ന് അയ്യപ്പസന്നിധിയിൽ; ഹ‌രിഹരസുതനെ സേവിക്കാൻ നിയോ​ഗം ലഭിച്ചതിൽ മനം നിറഞ്ഞ് കൃഷ്ണൻ പോറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 12:09 pm IST
Facebook
Twitter
WhatsAppTelegram

ഫോട്ടോ​ഗ്രാഫിയിലൂടെ ആരംഭിച്ച എസ്. കൃഷ്ണൻ പോറ്റിയുടെ ജീവിതം ഇന്ന് അയ്യപ്പന്റെ സന്നിധിയിൽ വരെ എത്തി നിൽക്കുകയാണ്. ഭാര്യയുടെ നിർദ്ദേശ പ്രകാരം ശബരിമലയിലെ കീഴ്ശാന്തി നിയമനത്തിനുള്ള അപേക്ഷ സമർപ്പിച്ചതോടെയാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എസ്. കൃഷ്ണൻ പോറ്റിയുടെ ജീവിതം പുത്തൻ വഴിത്തിരിവിലെത്തിയത്.

കുട്ടിക്കാലം മുതൽക്കേ ഫോട്ടോ​ഗ്രഫിയോടായിരുന്നു കൃഷ്ണൻ പോറ്റിക്ക് പ്രിയം. സ്കൂൾ പഠനകാലത്ത് തന്നെ ഫോട്ടോ​ഗ്രഫിയിലേക്ക് തിരിഞ്ഞ അദ്ദേഹം ഏറെ കാലം ആ മേഖലയിൽ പ്രവർത്തിച്ചു. സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ബാബൂസ് സ്റ്റുഡിയോയിൽ നിന്നാണ് കാമറയുടെ ആദ്യ പാഠംങ്ങൾ‌ പഠിച്ചത്. ഇന്നും തന്റെ കാമറ കണ്ണുകളിൽ പതിഞ്ഞ ചിത്രങ്ങൾ മനസിൽ കോറിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അതിനോടൊപ്പം തന്നെ പൂജാധികാര്യങ്ങളും കൃഷ്ണൻ പോറ്റി പഠിച്ചു.

കണ്ണാടി അന്നപൂർ‌ണേശ്വരി ക്ഷേത്രം, ശംഖുമുഖം, മണക്കാട്, പുത്തൻച്ചന്ത, ശ്രീവരാഹം, ആനയറ തുടങ്ങിയ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. ഇന്ന് ശബരിമലയിലെ കീഴ്ശാന്തിയായുള്ള നിയോ​ഗം ഏറെ സൗഭാ​ഗ്യമായാണ് കൃഷ്ണൻ പോറ്റി കാണുന്നത്. ഭാര്യയുടെ നിർ‌ദ്ദേശം ദൈവഹിതം പോലെ സംഭവിച്ചു. ഇന്ന് കാനനവാസനായ സ്വാമി അയ്യപ്പന് അരികിലെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കൃഷ്ണൻ പോറ്റി. ശ്രീജാദേവിയാണ് ഭാര്യ. അനന്തകൃഷ്ണൻ, ദേവ കൃഷ്ണൻ, അനന്ത‍കൃ‍ഷ്ണൻ എന്നിവരാണ് മക്കൾ.

Tags: SABARIMALAphotographyS Krishnan Pottyകീഴ്ശാന്തി
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies