ഇത് കാനോണും , എപ്സണും ,നിക്കോണും ജീവിക്കുന്ന വീട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇത് കാനോണും , എപ്സണും ,നിക്കോണും ജീവിക്കുന്ന വീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 03:20 pm IST
Facebook
Twitter
WhatsAppTelegram

ഫോട്ടോഗ്രാഫി ജീവിതമാക്കിയ ഒരുപാട് പേരുണ്ട്. എന്നാല്‍ അവരെല്ലാം കൂടുതല്‍ ശ്രദ്ധിക്കുന്നതും ശ്രദ്ധിക്കപ്പെടുന്നതും ചിത്രങ്ങളിലൂടെയാണ്. ഒരുപാട് നല്ല ചിത്രങ്ങള്‍ തന്റെ ക്യാമറയിലൂടെ പകര്‍ത്തണം എന്നതാണ് ഓരോ ഫോട്ടോഗ്രാഫറുടേയും ആഗ്രഹം. എന്നാല്‍ കല്‍ക്കട്ടയിലെ 49 കാരനായ ഫോട്ടോഗ്രാഫര്‍ രവി ഹോങ്കലിന് ഫോട്ടോഗ്രാഫിയുള്ള ആഗ്രഹം അതിലും അപ്പുറമാണ്. കല്‍ക്കട്ടയിലെ ശാസ്ത്രി നഗറിലെ ബെലഗവിയില്‍ അദ്ദേഹം നിര്‍മ്മിച്ച വീട് ആരും ഒന്നു നോക്കിപ്പോകും. അതിന് പ്രധാന കാരണം ഹോങ്കലിന് ഫോട്ടോഗ്രാഫിയോടുളള ആത്മബന്ധം തന്നെ. ഹോങ്കല്‍ തന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത് ക്യാമറയുടെ ആകൃതിയിലാണ്.

രണ്ട് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ വീടിന്റെ നിര്‍മാണ ചിലവ് 71 ലക്ഷം രൂപയാണ്. ആര്‍ക്കും കൗതുകം തോന്നുന്ന ഈ വീടിന്റെ ആദ്യത്തെ നില എപ്‌സണ്‍(epson) പ്രിന്റിന്റെ ആകൃതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. രണ്ടാമത്തെ നിലയും അതിനോട് ചേര്‍ന്നുള്ള ജനാലയും നിക്കോണ്‍(nilkon) ക്യാമറയുടെ ആകൃതിയിലാണ്. ജനാല നിര്‍മ്മിച്ചിരിക്കുന്നത് ക്യാമറയുടെ ലെന്‍സിന്റെ ആകൃതിയിലാണ്. മൂന്നാമത്തെ നിലയിലെ മുറിയും അതിലെ ജനാലയും കാനോൻ(kanon) ആകൃതിയില്‍ ആണുള്ളത് വീടിന്റെ ഏറ്റവും മുകളിലെ ചുമരില്‍ വീടിന്റെ പേര് ക്ലിക്ക്(click) എന്ന് പതിച്ചിട്ടുണ്ട്.

ഇതുമാത്രമല്ല തന്റെ മൂന്ന് ആണ്‍ മക്കളുടേയും പേര് കേനന്‍, നിക്കോണ്‍, എപ്‌സണ്‍ എന്നിങ്ങനെയാണ്. ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇതിന്റെ കാരണം. ചെറുപ്പത്തില്‍ തന്നെ ഫോട്ടോഗ്രാഫിയോട് താല്‍പര്യം തോന്നിയിരുന്ന രവി ഹോങ്കലിന് പ്രചോദനമായത് ജേഷ്ഠന്‍ പ്രകാശാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്റെ വഴി ഇതാണെന്ന് ഹോങ്കല്‍ തിരിച്ചറിയുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. ഒരു പാട് നല്ല ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഈ ഫോട്ടോഗ്രാഫറുടെ വീടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ക്ലിക്കായി കഴിഞ്ഞു .

Tags: photography
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies