PIB - Janam TV

PIB

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഭാരതം തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ റീകോമ്പിനന്റ് മൾട്ടി-സ്റ്റേജ് മലേറിയ പ്രതിരോധ വാക്സിൻ AdFalciVac, വൈകാതെയെത്തും. നിലവിൽ ലഭ്യമായ രണ്ട് മലേറിയ വാക്സിനുകളെക്കാളും ശേഷിയുള്ളതാണ് ഇതെന്ന്,വാക്സിൻ വികസിപ്പിക്കുന്ന ഭുവനേശ്വറിലെ, ...

കേരളത്തിൽ നിന്നുള്ള മാധ്യമസംഘം കൊണാർക്കും, പുരിയും സന്ദർശിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ഒഡിഷ മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള ...

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) സംഘടിപ്പിക്കുന്ന 7 ദിവസത്തെ ഉത്തർപ്രദേശ് മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം മൂന്നാം ദിനം ലഖ്‌നൗവിലെ 11 ഗൂർഖ ...

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

ബാരാബങ്കി: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്ന മാധ്യമപര്യടനത്തിൻ്റ രണ്ടാം ദിനത്തിൽ, കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘം ഇന്ന് ബാരാബങ്കി ജില്ലയിലെ ദൗലത്പൂർ ഗ്രാമത്തിൽ ...

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

ബാരാബങ്കി, (ഉത്തർപ്രദേശ്),: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്ന മാധ്യമപര്യടനത്തിൻ്റ രണ്ടാം ദിനത്തിൽ, കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘം ഇന്ന് ബാരാബങ്കി ജില്ലയിലെ ദൗലത്പൂർ ...

ഏക്‌ ഭാരത് ശ്രേഷ്ഠ ഭാരത്; കേരളത്തിൽ നിന്നുള്ള മാധ്യമ സംഘത്തിന്റെ ഗോവ പര്യടനം പുരോഗമിക്കുന്നു

പനാജി: ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള മാധ്യമസംഘത്തിൻ്റെ ഗോവ പര്യടനം പുരോഗമിക്കുന്നു . കേരളവും ഗോവയും ...

21,000 രൂപ നിക്ഷേപിച്ചാൽ വൈകുന്നേരം 55,000, ഒരു മാസം കൊണ്ട് 12 ലക്ഷം റിട്ടേൺ!! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻറേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം

ന്യൂഡൽഹി: 21,000 രൂപ നിക്ഷേപിച്ചാൽ 12 ലക്ഷം റിട്ടേൺ ലഭിക്കുമെന്ന വാഗ്ദാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. പി ഐ ബി ...

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നെന്ന പ്രചരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി). ...

75 വയസ്സിന് മുകളിലുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കിയോ? വാസ്തവമറിയാം

ന്യൂഡൽഹി: 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ഇനി നികുതി അടയ്‌ക്കേണ്ടതില്ലെന്ന തരത്തിൽ സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 ...

റോഡരികിൽ ഇഡ്‌ലി വിറ്റയാളും ചന്ദ്രയാനും തമ്മിൽ എന്ത് ബന്ധം? ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ലെന്നതും വ്യാജം; ബിബിസിയുടെ നുണ പൊളിച്ചടുക്കി PIB ഫാക്ട് ചെക്ക്

ന്യൂഡൽഹി: ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിൽ അസൂയപൂണ്ട ചിലർ പ്രൊജക്ടിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശമ്പളം നൽകിയില്ലെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബി ബി.സി. എന്ന രാജ്യ ...