ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 09:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) സംഘടിപ്പിക്കുന്ന 7 ദിവസത്തെ ഉത്തർപ്രദേശ് മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം മൂന്നാം ദിനം ലഖ്‌നൗവിലെ 11 ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്റർ (11 GRRC) സന്ദർശിച്ചു.

ലഖ്‌നൗ ഡിഫൻസ് പിആർഒ ശ്രീ. ശാന്തനു പ്രതാപ് സിംഗ് ഐഐഎസുമായി മാധ്യമസംഘം ആശയവിനിമയം നടത്തി. സെൻട്രൽ കമാൻഡിന്റെ ചുമതലകളെക്കുറിച്ചും പ്രവർത്തനമേഖലകളെക്കുറിച്ചും ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

സന്ദർശന വേളയിൽ 11 ജിആർആർസിയിലെ യുദ്ധസ്മാരകം സന്ദർശിച്ച സംഘം, മാതൃരാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. റെജിമെന്റിന്റെ സൈനിക ചരിത്രവും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന ജി. ജി. ബെവൂർ യുദ്ധ മ്യൂസിയവും സംഘം സന്ദർശിച്ചു.

യഥാർത്ഥ തോക്കുകൾ ഉപയോഗിച്ചുള്ള പരിശീലനത്തിന് മുന്നോടിയായി അഗ്നിവീർ സൈനികർക്ക് വെടിവെയ്പ്പ് പരിശീലനം നൽകുന്ന സിമുലേറ്റഡ് ഫയറിംഗ് റേഞ്ചും സംഘം സന്ദർശിച്ചു.

2022-ൽ ഡി-കമ്മിഷന്‍ ചെയ്ത ഐഎൻഎസ് ഗോമതി കപ്പൽ സംരക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ നേവൽ മ്യൂസിയമായ നൗസേന ശൗര്യ വാടികയിലെ അനുഭവം മാധ്യമസംഘത്തിന് വേറിട്ടതായി. 2017 സെപ്റ്റംബറിൽ കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ഐഎൻഎസ് ഗോമതി മൂന്ന് ദിവസത്തെ പരിശീലന സന്ദർശനം നടത്തുകയും നാവിക കേഡറ്റുകൾക്ക് സമുദ്ര നാവിഗേഷനിൽ പ്രായോഗിക പാഠങ്ങൾ പകർന്നുനൽകുകയും ചെയ്തിരുന്നു.

Tags: UPkeralaPIB
Share
Tweet
SendShare

More News from this section

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

‘സഹോദരങ്ങളേക്കാൾ സ്വത്ത് കുറഞ്ഞു പോലും’; കൊല്ലത്ത് വൃദ്ധമാതാവിന് ക്രൂരമർദ്ദനം, ഹോം നേഴ്സ് പകർത്തിയ ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ

CMRL–എക്സാലോജിക് ഇടപാട്: ഹവാല തെളിവുകളും ഡിജിപിക്ക് കൈമാറി ED; പിണറായിക്കും റിയാസിനുമെതിരെ FIR രജിസ്റ്റർ ചെയ്തേക്കും

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

നടിക്കെതിരായ വ്യക്തിഹത്യ ആരോപണം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ, പരാതിക്കാരിക്ക് നോട്ടീസ്, വാദം ഒക്ടോബർ 22ന്

Latest News

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

സിനിമാ ഷൂട്ടിങ് സെറ്റിൽ ദുരന്തം; ആലുവയിൽ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു, അപകടം നിവിൻ പോളി ചിത്രത്തിന്റെ എടയാർ സെറ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies