ദിവസവും അച്ചാർ കഴിക്കുന്നവരാണോ?; എങ്കിൽ ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണേ…
എന്തൊക്കെ കറികളുണ്ടെങ്കിലും ചിലർക്ക് അച്ചാർ വേണമെന്ന് നിർബന്ധമുണ്ട്. പച്ചക്കറികളോ പഴങ്ങളോ മത്സ്യമോ മാംസമോ എന്ത് തന്നെ എന്ത് തന്നെ ആക്കിയാലും ചിലർക്ക് ഇഷ്ടമാണ്. എന്നാൽ അച്ചാർ ശരീരത്തിന് ...