തുറന്ന് നോക്കിയത് രക്ഷയായി; ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാറിൽ മയക്കുമരുന്ന്; ഞെട്ടലിൽ പ്രവാസി യുവാവും കുടുംബവും
കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്. ചക്കരക്കൽ സ്വദേശി മിഥിലാജിനറെ വീട്ടിൽ ജിസിൻ എന്നയാളാണ് അച്ചാർ എത്തിച്ചത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ ...












