Pinarayi vijyan - Janam TV
Sunday, July 13 2025

Pinarayi vijyan

” പിണറായി വിജയൻ ഒരു സഖാവല്ല; ആ മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചു”; പിണറായി സ്തുതിയുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ. പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങിയ 'യുവതയോട്: അറിയണം പിണറായിയെ' എന്ന ഡോക്യുമെന്ററിയാണ് സംവിധായകൻ ...

വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് വീണ്ടും പിണങ്ങി മൈക്ക്

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ വീണ്ടും പിണങ്ങി മൈക്ക്. രാവിലെ തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആണ് മൈക്ക് വീണ്ടും പിണങ്ങിയത്. ...

അടിക്കടി വകുപ്പ്മാറ്റം, അതൃപ്തി അറിയിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വകുപ്പമാറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഐഎഎസ് ഉദ്യോഗസ്ഥർ. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിലെ നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ തോന്നുംപടി മാറ്റുന്നുവെന്നതാണ് പരാതി. ...

സർക്കാരിന്റ ധൂർത്ത് വിനയായി, കടത്തിന്റെ പാരമ്യത്തിൽ സപ്ലൈകോ; ഓണക്കിറ്റ് വെട്ടിച്ചുരുക്കി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: കടക്കെണിയിലകപ്പെട്ട് സപ്ലൈകോ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുന്നു. ഇപ്രാവശ്യം മഞ്ഞ കാർഡുകാർക്ക് മാത്രം കിറ്റ് നൽകാനാണ് തീരുമാനം. 450 ...

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത്; ധനവകുപ്പ് അക്കൗണ്ടിലെ തുക വിലയിരുത്തുന്നത് അന്തരിച്ച മുൻ എംഎൽഎയുടെ ബാധ്യത തീർക്കാൻ

തിരുവനന്തപുരം: അന്തരിച്ച മുൻ എംഎൽഎ കെ.വി വിജയദാസിന്റെ 5.45 ലക്ഷം രൂപയുടെ ബാധ്യത ധനവകുപ്പിലെ അക്കൗണ്ടിൽ നിന്ന് എഴുതി തളളാൻ സർക്കാർ തീരുമാനിച്ചു. അന്തരിച്ച എംഎൽഎയുടെയും രാഷ്ട്രീയ ...

കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിന് തുല്യം; കെ-റെയിൽ കേരളത്തിന് ആവശ്യം, ബുളളറ്റ് ട്രെയിനെതിരായ സമരം തുടരുമെന്നും യെച്ചൂരി

കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലെത്തിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ-റെയിൽ കേരളത്തിന് അത്യാവശ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ...

വീടുകൾ ഇനി പാർട്ടി നിരീക്ഷണത്തിൽ ;കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നിർണ്ണായക തീരുമാനങ്ങളുമായി സി പി എം

കണ്ണൂർ:ഇനി കണ്ണൂർ ജില്ലയിലെ ഓരോ വീടിനു മുകളിലും സി പി എം നിരീക്ഷണം ഉണ്ടാവും.ജില്ലയിലെ ഓരോ വീടും നിരീക്ഷിക്കാനും ദൈനംദിന ബന്ധം പുലർത്താനും ഹൗസ് കമ്മിറ്റി കൾ ...