pinarayi vyajan - Janam TV

pinarayi vyajan

ഔദ്യോഗിക രേഖകൾ ചോരുന്നത് തടയാൻ നിയമനിർമാണവുമായി പിണറായി സർക്കാർ

തിരുവനന്തപുരം:ഔദ്യോഗിക രേഖകൾ ചോരുന്നത് തടയുന്നതിന് പുതിയ നടപടികളുമായി സർക്കാർ. കേന്ദ്ര മാർഗ നിർദ്ദേശമനുസരിച്ചായിരിക്കണം രേഖകൾ കൈകാര്യം ചെയ്യണ്ടേതെന്നാണ് പുതിയ ഉത്തരവ്.രേഖകൾ ചോർത്തുന്നത് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ...

പിണറായി സർക്കാരിന്റെ എതിർപ്പുകൾക്ക് പുല്ലുവില ; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി അദാനി

തിരുവനന്തപുരം : കരാർ ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി അദാനി ഗ്രൂപ്പ്. സേവനങ്ങൾക്കുള്ള ധാരണാപത്രം വ്യോമയാനമന്ത്രാലയവുമായി ഒപ്പുവച്ചു. ഈ വർഷം ഒക്ടോബർ 18 ...

കപ്പൽ മുങ്ങുമെന്ന് ഉറപ്പ് ; കപ്പിത്താനെ എയറിൽ നിർത്തി സോഷ്യൽ മീഡിയ; മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമെതിരെ ട്രോൾ മഴ

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ പ്രതിരോധം അമ്പേ പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. നിയമസഭയിൽ വീണാ ജോർജ് നടത്തിയ 'തീപ്പൊരി' പ്രസംഗത്തിൽ മുഖ്യമന്ത്രിയെ ...

‘വിക്രാന്തിന്റെ സമുദ്ര പരീക്ഷണം വിജയകരമാകട്ടെ;’ ആശംസിച്ച് പിണറായി

തിരുവനന്തപുരം : ഇന്ത്യ തദ്ദേശീയമായ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ പരീക്ഷണത്തിന് എല്ലാവിധ ആശംസകളും നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും കൊച്ചിയിൽ നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പൽ ...

വണ്ടിപ്പെരിയാർ കേസിലെ പ്രതി ഏത് പാർട്ടിക്കാരൻ? അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏത് രാഷ്ട്രീയക്കാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതി അർജുന് ഏതെങ്കിലും രാഷ്ട്രീയ ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം; ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാത വിഷയത്തിൽ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വിധി ...

കിറ്റിൽ ക്രീം ബിസ്കറ്റില്ല ; അധിക ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സർക്കാരിന്റെ ഇക്കുറിയുള്ള 'വിപുലമായ' ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല. ക്രീം ബിസ്‌ക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചു. ബിസ്‌ക്കറ്റുകൾ ഉൾപ്പെടുത്തുന്നത് ...

കളമശ്ശേരിയിൽ കൊറോണ രോഗി മരിച്ച സംഭവം; ആശുപത്രി അധികൃതരെ വെട്ടിലാക്കി റിപ്പോർട്ട് പുറത്ത് വന്നു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി അനാസ്ഥ മൂലം മരിച്ച സംഭവത്തിൽ  ആശുപത്രി അധികൃതരുടെ വാദം പൊളിഞ്ഞു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് , ...

വാളയാർ കേസ്; മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി

പാലക്കാട്: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതിയുടെ  വിധി വന്നിട്ട്  ഒരു വർഷം കഴിഞ്ഞിട്ടും പോലീസിന്റെ മൊഴിയെടുപ്പ് എങ്ങും എത്താതെ തുടരുന്നു. തുടരന്വേഷണം ഊർജിതമാക്കാൻ  ...

പളളിത്തർക്കം; മധ്യസ്ഥ ചർച്ചകൾ  ഫലം കണ്ടില്ല

കൊച്ചി: പളളിത്തർക്കത്തിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങളുമായുളള  സർക്കാരിന്‍റെ മധ്യസ്ഥ ചർച്ചയിൽ ഫലം കണ്ടില്ല. തുടർ ച്ചർച്ചകളിൽ മുഖ്യമന്ത്രിയുടെ മധ്യസ്ഥതതയ്ക്ക് പകരം മറ്റ് സഭാധ്യക്ഷൻമാരെയോ  റിട്ട . ‍ഹൈക്കോടതി ...

പൊലീസുകാര്‍ പൊതുജനസേവകരാണെന്ന കാര്യത്തില്‍ ധാരണയുണ്ടാവണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാര്‍ പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണമെന്ന്  മുഖ്യമന്ത്രി. സംസ്ഥാനത്ത് 2,279 പേര്‍ ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ ...

കൊറോണ ഭീതി; സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കൊറോണ ഭീതി ഒഴിയാതെ സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന്  മുഖ്യമന്ത്രിപിണറായി വിജയൻ. ക്ലാസുകൾ തുടങ്ങാൻ സമയമെടുക്കും. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ ...

കുറച്ച് ജാഗ്രത കുറഞ്ഞുപോയി,മരണനിരക്ക് കൂടി ; അതിന് ഇങ്ങനെ ആക്ഷേപിക്കേണ്ട കാര്യമൊന്നുമില്ലെന്ന് പിണറായി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ജാഗ്രതയില്‍ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് കൂടിയേക്കാം. തിരിച്ചു പിടിക്കാന്‍ കഴിയാത്തതല്ല. എന്നാൽ ഐഎംഎയുടെ വിമര്‍ശനം ശരിയായ നടപടിയല്ല.കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ...

വ്യാജ ഒപ്പു വിവാദം: മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി എം.പി

കൊച്ചി: മുഖ്യമന്ത്രിയുടെ കള്ള ഒപ്പിട്ടാണ് ഫയലുകള്‍ നീങ്ങുന്നതെന്ന ആരോപണം ഗുരുതരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പുറത്തുകൊണ്ടുവന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലുകള്‍ ...