PINEAPPLE - Janam TV
Monday, July 14 2025

PINEAPPLE

കൈതച്ചക്കയിലും ഉണ്ടേ ‘മാജിക്’; ദിവസവും കഴിച്ചാൽ ശരീരത്തിന് വരുന്ന മാറ്റങ്ങൾ ഇതൊക്കെ..

കൈതച്ചക്ക ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഇതിന്റെ പുറംഭാഗം മുറിച്ച് വൃത്തിയാക്കി കഴിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ പലപ്പോഴും കൈതച്ചക്ക നാം കടകളിൽ നിന്നും വാങ്ങാറില്ല. ദിവസവും ...

പൈനാപ്പിൾ ചെത്താനുള്ള മടി മാറ്റി വച്ചേക്കൂ..; വായിൽ കൊതിയൂറും കിടിലൻ ചട്‌നി ഇതാ..

വഴിയോരങ്ങളിൽ ചില്ലുകുപ്പിക്കകത്ത് പച്ചമുളകിനൊപ്പം ഉപ്പുവെള്ളത്തിൽ മുങ്ങിയിരിക്കുന്ന പൈനാപ്പിൾ കഷ്ണങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ മൊത്തത്തിലൊരു കൈതച്ചക്ക ചെത്താനുള്ള മടിയുള്ളവരും നമുക്കിടയിൽ കൂടുതലാണ്. ചെത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് ...

സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു

ഇടുക്കി: സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു. കിലോഗ്രാമിന് 53 രൂപയാണ് നിലവിൽ പൈനാപ്പിളിന്റെ വിപണി വില. ഏപ്രിൽ മാസമാകുമ്പോൾ ഇത് അറുപത് രൂപയായി ഉയർന്നേക്കുമെന്നാണ് കർഷകരും കച്ചവടക്കാരും ...

ഈ സമയങ്ങളിൽ കൈതച്ചക്ക കഴിക്കരുതേ..; പ്രശ്‌നം ഗുരുതരം

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ പോഷക ഗുണങ്ങളിൽ മുന്നിലുള്ള ഒന്നാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. രുചി കൊണ്ടും ഗുണം കൊണ്ടും പലരുടെയും ഇഷ്ട ഭക്ഷണവുമാണിത്. മുതിർന്നവർക്കും ...

ഗർഭിണികൾ പപ്പായയും പൈനാപ്പിളും കഴിച്ചാൽ ഗർഭം അലസുമോ; സത്യാവസ്ഥ അറിയാം

ഗർഭിണികൾ ഏറ്റവും അധികം കേട്ടിട്ടുള്ള ഒരു ഉപദേശമായിരിക്കും പപ്പായയും പൈനാപ്പിളും കഴിക്കരുത് എന്നുള്ളത്. സ്വന്തം കുഞ്ഞിന്റെ കാര്യമായത് കൊണ്ട് തന്നെ ഈ ഉപദേശത്തിലെ ശരി തെറ്റുകൾ ഒന്നും ...