ബോറിംഗ് പിച്ചും ബോറിംഗ് മത്സരവും; ഇതിലും ഭേദം കണ്ടം ക്രിക്കറ്റെന്ന് ആരാധകർ
തുടർച്ചയായ മത്സരങ്ങളിൽ ബാറ്റർമാരുടെ ശവപ്പറമ്പായി നാസ്സൗ പിച്ചിനെതിരെ തിരിഞ്ഞ് ആരാധകർ. തുടർച്ചയായ മത്സരങ്ങൾ ബോറിംഗായതോടെയാണ് ആരാധകർ കലിപ്പിലായത്. പുല്ല് നിറഞ്ഞ ഔട്ട് ഫീൽഡും വലിയ ബൗണ്ടറി ലൈനുകളും ...