ബോറിംഗ് പിച്ചും ബോറിംഗ് മത്സരവും; ഇതിലും ഭേദം കണ്ടം ക്രിക്കറ്റെന്ന് ആരാധകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബോറിംഗ് പിച്ചും ബോറിംഗ് മത്സരവും; ഇതിലും ഭേദം കണ്ടം ക്രിക്കറ്റെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 10:57 pm IST
FacebookTwitterWhatsAppTelegram

തുടർച്ചയായ മത്സരങ്ങളിൽ ബാറ്റർമാരുടെ ശവപ്പറമ്പായി നാസ്സൗ പിച്ചിനെതിരെ തിരിഞ്ഞ് ആരാധകർ. തുടർച്ചയായ മത്സരങ്ങൾ ബോറിംഗായതോടെയാണ് ആരാധകർ കലിപ്പിലായത്. പുല്ല് നിറഞ്ഞ ഔട്ട് ഫീൽഡും വലിയ ബൗണ്ടറി ലൈനുകളും ബാറ്റിംഗ് ദുഷ്‌കരമാക്കി ടീമുകൾക്ക് കനത്ത ഉയർത്തുന്നതെന്ന് ആരാധകർ പറഞ്ഞു.

പ്രതിരോധിക്കാൻ ശ്രമിച്ചാൽ ഇതിന് മുൻപ് കുറ്റി തെറിക്കും. പന്ത് എങ്ങോട്ടാണ് തിരിയുന്നതെന്ന് അറിയാനെ സാധിക്കില്ല.  ശരാശരി ബൗളർമാർക്ക് പോലും സ്വിംഗും ബൗൺസും നൽകുന്ന പിച്ച് ആദ്യം ബാറ്റു ചെയ്യുന്നവർക്ക് സമ്മാനിക്കുന്നത് ദു:സ്വപനമാണ്. ലോകകപ്പിന് വേണ്ടി പുതുതായി ഒരുക്കിയ ഗ്രൗണ്ടിൽ ചീട്ടുകൊട്ടാരം പോലെയാണ് വിക്കറ്റുകൾ വീഴുന്നത്.

പിച്ചിന്റെ ആനുകൂല്യം മുതലാക്കി അയലൻഡിനെ വരിഞ്ഞ് മുറുക്കിയ ഇന്ത്യൻ ബൗളർമാർ അവരെ 96 റൺസിൽ പുറത്താക്കി. സമാന സ്ഥിതിയായിരുന്നു സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിലും. ശ്രീലങ്കയെ ദക്ഷിണാഫ്രിക്കൻ പേസർമാർ 77 റൺസിന് എറിഞ്ഞിട്ടിരുന്നു.

ചില ട്രോളുകൾ കാണാം…

I have never seen such a useless and lousy pitch in any World Cup tournament’s #INDvIRE #T20WorldCup pic.twitter.com/tB8t6MDzF7

— Au Rangzab Younis (@SardarAurangzab) June 5, 2024

“>

Indian bowlers against Ireland #T20WorldCup #INDvIRE pic.twitter.com/SO6kG1XPGx

— Raja Babu (@GaurangBhardwa1) June 5, 2024

“>

Trying to sell the game in the states is great .. love it .. but for players to have to play on this sub standard surface in New York is unacceptable .. You work so hard to make it to the WC then have to play on this .. #INDvIRE

— Michael Vaughan (@MichaelVaughan) June 5, 2024

“>

 

 

 

Tags: PitchINDIA- IRELANDNassau County Stadiumt20 world cupNEWYORK
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies