രണ്ടുംകൂടി ഒരുമിച്ച് വേണ്ട..! പിച്ചിൽ കുത്തി ഐസിസിയെ എയറിലാക്കി രോഹിത് ശർമ്മ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടുംകൂടി ഒരുമിച്ച് വേണ്ട..! പിച്ചിൽ കുത്തി ഐസിസിയെ എയറിലാക്കി രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 12:23 pm IST
Facebook
Twitter
WhatsAppTelegram

ഐസിസിയെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർ വിദേശരാജ്യങ്ങളിലെ പിച്ചുകളെ വിമർശിക്കാൻ തയ്യാറാകുന്നില്ലെന്ന് ക്യാപ്റ്റൻ തുറന്നടിച്ചു. അവസാന ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് നായകൻ വിമർശനവുമായി രംഗത്തെത്തിയത്.

ഈ ടെസ്റ്റിൽ പിച്ചെങ്ങനെയാണ് പെരുമാറിയതെന്ന് നാം കണ്ടതാണ്. ഇത്തരത്തിലൊരു പിച്ചിൽ കളിക്കാൻ എനിക്കൊരു വിഷമവുമില്ല. ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർ ഇതൊക്കെ കണ്ടിട്ടും വാമൂടി കെട്ടിയിരിക്കുകയാണ്. വിദേശത്തും ഇന്ത്യയിലും ഓരോ തരത്തിൽ വെല്ലുവിളികൾ ഉയർത്തുന്ന പിച്ചുകളാണുള്ളത്. ഇന്ത്യയിലെ പിച്ചുകളിൽ ആദ്യ ദിവസം മുതൽ പന്തുകൾ ടേൺ ചെയ്യാൻ തുടങ്ങിയാൽ വിമർശനവുമായി രംഗത്തെത്തുന്നവർ ഇവിടുത്തെ പിച്ചുകളിൽ തുടക്കം മുതലുള്ള അസാധാരണ പേസും ബൗൺസും കണ്ടില്ലെന്ന് നടിക്കുന്നു. അതിലാർക്കും ഒരു പ്രശ്‌നവുമില്ല. അതിനെയാരും വിമർശിക്കാറുമില്ല.

ഏകദിന ലോകകപ്പ് ഫൈനൽ നടന്ന അഹമ്മദാബാദിലെ പിച്ചിന് നിലവാരമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അത്തരത്തിലൊരു പിച്ചിൽ എങ്ങനെയൊരു താരം സെഞ്ച്വറി നേടും. രാജ്യങ്ങളെ നോക്കിയല്ല ഐസിസിയും മാച്ച് റഫറിമാരും പിച്ചുകളെ വിലയിരുത്തേണ്ടതെന്നും രോഹിത് പറഞ്ഞു. മാച്ച് റഫറിമാർ നിഷ്പക്ഷത പാലിക്കണമെന്നും പിച്ചുകളെ ഇക്കൂട്ടർ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും രോഹിത് കൂട്ടിച്ചേർത്തു.

Tags: iccrohit sharmaPitch
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies