കിരീടം നിങ്ങൾ ഉയർത്തും, ബാറ്റുകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കൂ; സഞ്ജുവിന് ഹൃദയഹാരിയായ ആശംസ; മനോഹര വീഡിയോ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിരീടം നിങ്ങൾ ഉയർത്തും, ബാറ്റുകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കൂ; സഞ്ജുവിന് ഹൃദയഹാരിയായ ആശംസ; മനോഹര വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 08:10 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ആശംസയുമായി ഹൈദരാബാദ് പിച്ച് ക്യുറേറ്റർ. ടി20 ലോകകപ്പിന് സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെയാണ് മലയാളി താരത്തിന് ആശംസകൾ അറിയിച്ചത്. രാജസ്ഥാൻ റോയൽസാണ് വീഡിയോ പങ്കുവച്ചത്. രാജ്യത്തിനായി കിരീടം നേടാൻ മലയാളി താരത്തിന് കഴിയുമെന്നും അ​ദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

‘രാജ്യത്തിനായി കളിക്കൂ..നിങ്ങൾക്ക് ബാറ്റുകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. വലിയൊരു വിജയവുമായാരിക്കും നമ്മുടെ ടീം മടങ്ങി വരിക. നിങ്ങൾക്ക് രാജ്യത്തിനായി കിരീടം ഉയർത്താനാകും. എന്റെ അനു​ഗ്രഹവും പ്രാർത്ഥനകളും എപ്പോഴുമുണ്ടാകും”-പിച്ച് ക്യുറേറ്റർ പറഞ്ഞു.

ഐപിഎല്ലിലെ മികച്ച പ്രകടനമാണ് രാജസ്ഥാൻ നായകന് ലോകകപ്പ് ടീമിൽ ഇടം നൽകിയത്. 9 മത്സരങ്ങളിൽ നിന്ന് നാല് അർദ്ധശതകം അടക്കം ഇതുവരെ 385 റൺസ് നേടാൻ സഞ്ജു സാംസണ് കഴിഞ്ഞു. അവസാന മത്സരത്തിൽ ലക്നൗവിനെതിരെ 52 പന്തിൽ 82 റൺസ് നേടി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കാനും സഞ്ജുവിനായി.

“You’ll do it.” Blessings from those who curate the pitches in our country. 💗 pic.twitter.com/782TYLRhMX

— Rajasthan Royals (@rajasthanroyals) May 1, 2024

“>

 

Tags: Congratulates RRsanjusamsonskipperPitchCurator
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies