PIYUSH GOEL - Janam TV
Wednesday, July 9 2025

PIYUSH GOEL

ഇന്ത്യ-യുഎസ് ‘മിനി’ വ്യാപാര കരാര്‍ വരുന്നു; പരസ്പര താരിഫ് നടപ്പാക്കുന്നത് ഓഗസ്റ്റ് 1 ലേക്ക് നീട്ടി യുഎസ്, വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ശേഷം ഇന്ത്യയും അമേരിക്കയും ഒരു പരിമിത വ്യാപാര കരാറില്‍ ഒപ്പിടും. താല്‍ക്കാലിക കരാര്‍ ഒപ്പിടാന്‍ ധാരണയായതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ...

ടെസ്‌ലയോ ബിവൈഡിയോ? ആരെ തള്ളും ആരെ കൊള്ളും; നിലപാട് വ്യക്തമാക്കി പിയൂഷ് ഗോയല്‍

മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും ചൈനീസ് കമ്പനിയായ ബിവൈഡി കമ്പനിയുടെ ഇന്ത്യന്‍ വിപണി പ്രവേശനം നിയന്ത്രിക്കുമെന്നും വാണിജ്യ മന്ത്രി ...

ഇന്ത്യ-കാനഡ വ്യാപാര മേഖല ശക്തമാകുന്നു; വാണിജ്യമേഖല മുന്നേറ്റത്തിലെന്ന് ഇരുരാജ്യങ്ങളും

ടൊറന്റോ: ഇന്ത്യയുമായുള്ള വാണിജ്യ-വ്യാപാരമേഖലകളിൽ മികച്ച മുന്നേറ്റമെന്ന് സാക്ഷ്യപ്പെടുത്തി കാനഡ. കൊറോണയ്ക്ക് ശേഷമുള്ള സാമ്പത്തിക വാണിജ്യ മാന്ദ്യം മറികടക്കാൻ നടത്തിയ തീരുമാനങ്ങളും പുതിയ നയങ്ങളും വിജയപാതയിലാണെന്നും കാനഡ വാണിജ്യ ...

മാലിന്യ സംസ്‌കരണം; കൊച്ചി കോർപ്പറേഷനെതിരെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ; ക്വീൻസ് വോക്ക് വേയിൽ നാട്ടുകാർക്കൊപ്പം മാലിന്യം നീക്കാൻ ഇറങ്ങി മന്ത്രിയും

കൊച്ചി: മാലിന്യ സംസ്‌ക്കരണത്തിൽ കൊച്ചി കൂപ്പുകുത്തിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. കൊച്ചി നഗരത്തിൽ എവിടെ നോക്കിയാലും മാലിന്യം നിറയുന്ന അവസ്ഥ കോർപ്പറേഷന്റേയും സംസ്ഥാന ഭരണകൂടങ്ങളുടേയും കെടുകാര്യസ്ഥതയാണ്. ശുചിത്വ ...

രാജ്യതാൽപ്പര്യത്തിന് മുൻഗണന; ആർസിഇപി രാജ്യങ്ങളുമായി വ്യാപാര കൂട്ടായ്മയിലേക്ക് തിരികെ പ്രവേശിക്കില്ല: പീയൂഷ് ഗോയൽ

ന്യൂഡൽഹി:രാജ്യാന്തര വാണിജ്യ രംഗത്തെ കൂട്ടായ്മകളിൽ ആർസിഇപിയിലേക്ക് തിരികെ പ്രവേശിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പീയൂഷ് ഗോയൽ. രണ്ട് വർഷം മുന്നേ ഇത്തരം കൂട്ടായ്മയിൽ നിന്ന് കൃത്യമായ വിയോജിപ്പ് ...

ആശ്വാസമായി… ഒടുവിൽ എണ്ണി തീർന്നു; സമാജ് വാദി പാർട്ടി നേതാവിൽ നിന്ന് പിടിച്ചെടുത്തത് 257 കോടി; എണ്ണാനെടുത്തത് 120 മണിക്കൂർ

കാൺപൂർ: സമാജ് വാദി പാർട്ടി നേതാവ് പീയൂഷ് ജയിനിന്റെ കള്ളപ്പണശേഖരം ഒടുവിൽ എണ്ണതീർന്നതായി ജി.എസ്.ടി അധികൃതർ.കള്ളപ്പണത്തിനൊപ്പം ഇന്ത്യയിലും വിദേശത്തുമായി 16 വൻകിട ഭൂമി-കെട്ടിട ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തതായും ...

യു.എ.ഇ മദ്ധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടം; വാണിജ്യരംഗത്തെ സൗഹൃദം അതിശക്തം: പിയൂഷ് ഗോയൽ

മുംബൈ: ഇന്ത്യക്ക് മദ്ധ്യേഷ്യയിലേക്ക് കടക്കാനുള്ള ഏറ്റവും സൗഹൃദപരമായ കവാടമാണ് യു.എ.ഇ എന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മുംബൈയിൽ വാണിജ്യരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിലാണ് യു.എ.ഇയുമായുള്ള ...

ഇന്ത്യയും യു.എ.ഇയും ഉറ്റ പങ്കാളികൾ; വിവിധമേഖലകളിലെ തൊഴിൽലവസരങ്ങളിൽ പ്രതീക്ഷിക്കുന്നത് വൻ വർദ്ധന: പീയൂഷ് ഗോയൽ

ദുബായ്: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ളത് ഉറ്റസൗഹൃദമെന്നും വരും നാളുകളിൽ എല്ലാ മേഖലയിലും മികച്ച തൊഴിലവസരങ്ങളാണ് ഇരുരാജ്യങ്ങളും പരസ്പരം സൃഷ്ടിക്കുവാൻ പോകുന്നതെന്നും കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയൽ. ദുബായ് ...