ഇന്ത്യ-കാനഡ വ്യാപാര മേഖല ശക്തമാകുന്നു; വാണിജ്യമേഖല മുന്നേറ്റത്തിലെന്ന് ഇരുരാജ്യങ്ങളും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ-കാനഡ വ്യാപാര മേഖല ശക്തമാകുന്നു; വാണിജ്യമേഖല മുന്നേറ്റത്തിലെന്ന് ഇരുരാജ്യങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

ടൊറന്റോ: ഇന്ത്യയുമായുള്ള വാണിജ്യ-വ്യാപാരമേഖലകളിൽ മികച്ച മുന്നേറ്റമെന്ന് സാക്ഷ്യപ്പെടുത്തി കാനഡ. കൊറോണയ്‌ക്ക് ശേഷമുള്ള സാമ്പത്തിക വാണിജ്യ മാന്ദ്യം മറികടക്കാൻ നടത്തിയ തീരുമാനങ്ങളും പുതിയ നയങ്ങളും വിജയപാതയിലാണെന്നും കാനഡ വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയും കാനഡയും തമ്മിലുള്ള നൂതനമായ മേഖലകളിലെ തീരുമാനങ്ങൾ വെർച്വൽ യോഗത്തിലാണ് പൂർണ്ണരൂപത്തിലാക്കിയത്. കാനഡയുടെ വാണിജ്യ – കയറ്റുമതി മന്ത്രാലയം, ചെറുകിട വ്യവസായവകുപ്പ് എന്നിവയുടെ ചുമതല വഹിക്കുന്ന മന്ത്രി മേരി എൻജിയും കേന്ദ്രവ്യവസായ മന്ത്രി പിയൂഷ് ഗോയലുമാണ് യോഗത്തിൽ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം  തീരുമാനം എടുത്തത്.

ഇരുരാജ്യങ്ങളുമായി നൂറ്റാണ്ടുകളായുള്ള ബന്ധമാണ് വ്യാപാര രംഗത്തുള്ളത്. അത്തരം മേഖലകളുടെ നിലവിലെ അവസ്ഥയും കാലോചിതമായ മാറ്റങ്ങളും യോഗത്തിൽ ചർച്ചയായി. ഇന്ത്യൻ വംശജർ കനേഡിയൻ വ്യവസായ വാണിജ്യമേഖലയിൽ നൽകിയിട്ടുള്ള സംഭാവ നകൾ വിലമതിക്കാനാവാത്തതാണെന്നും മേരി എൻജി യോഗത്തിൽ എടുത്തുപറഞ്ഞു.

ഇന്ത്യൻ വംശജരുടെ മുതൽ മുടക്കിനുള്ള സുരക്ഷ ഉറപ്പാക്കാനും വിദേശനാണ്യ ഇടപാടു കളിലെ സുതാര്യ ഉറപ്പുവരുത്താനും തീരുമാനമായി. കയറ്റുമതിയിലും ഇറക്കുമതിയിലും ഇന്ത്യ വരുത്തിയിരിക്കുന്ന ഇളവുകളും അതുമൂലം കമ്പനികൾക്ക് പരസ്പരം സഹകരിക്കാൻ ലഭിച്ചിരിക്കുന്ന അവസരങ്ങളും പിയൂഷ് ഗോയലും വിശദീകരിച്ചു.

2018ൽ ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ചില വിഷയങ്ങളിലും ഭീകരതയുമായി ബന്ധപ്പെട്ടും ഖാലിസ്ഥാൻ പരാമർശങ്ങളടക്കം വിവാദമായിരുന്നു. കൊറോണയ്‌ക്ക് ശേഷം ഇരുരാജ്യങ്ങളുടെ ഇടിയിലെ ബന്ധങ്ങളിലെ ഇടിവ് ഏതാണ്ട് പരിഹരിക്കപ്പെട്ടുവെന്ന സൂചനയാണ് വിവിധ വകുപ്പുകളും വിദേശകാര്യമന്ത്രാലയവും നൽകുന്നത്.

Tags: PIYUSH GOEL
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies