മരങ്ങളുമായി രതിയിലേർപ്പെടുന്നവർ വരെ LGBT+ലുണ്ട്; തോന്നലിന് അനുസരിച്ച് ശരീരം മാറ്റണോ? ഞങ്ങളുടെ മതവിശ്വാസം സ്വവർഗരതിക്ക് എതിര്: പികെ ഫിറോസ്
കൊച്ചി: ട്രാൻസ്ജെൻഡർ സമൂഹത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. തങ്ങളുടെ മതവിശ്വാസപ്രകാരം സ്വവർഗരതി തെറ്റാണെന്നും പികെ ഫിറോസ് പറഞ്ഞു. ജെൻഡർ പൊളിറ്റിക്സിന്റെ ...