pk firos - Janam TV

pk firos

യൂത്ത് ലീ​ഗ് നേതാവ് പി.കെ ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: പി.കെ ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എം സുജയാണ് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ വാറണ്ട് ...

അയോദ്ധ്യയിലും കാശിയിലും മഥുരയിലും പള്ളി പണിതത് വിട്ടുതരാനല്ല; വാരിയംകുന്നന്റെ പിന്മുറക്കാരാണ് ഞങ്ങൾ: പി.​കെ. ഫി​റോ​സ്

കോഴിക്കോട്: അയോദ്ധ്യയിലും കാശിയും മഥുരയിലുമടക്കം ക്ഷേത്രം കയ്യേറി മസ്ജിദുകൾ പണിതതിനെ ന്യായീകരിച്ച് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ഇവിടങ്ങളിൽ പള്ളി പണിതത് മുസ്ലീങ്ങൾക്ക് ...

ഇത് സ്ഥലം വേറെയാണ്, കേരളമാണ്, ഓർത്താൽ നന്ന്; മദ്രസകൾക്കെതിരായ പ്രചരണം ശക്തിപ്പെടുത്തുക എന്നതാണ് ചിലരുടെ ഉദ്ദേശ്യം; ബാലരാമപുരം സംഭവത്തിൽ പി.കെ ഫിറോസ്

മലപ്പുറം: ബാലരാമപുരത്തെ ഇസ്ലാം മതപഠശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ സിപിഎം-കോൺ​ഗ്രസ്-ലീ​ഗ് പാർട്ടികളുടെയും ഉത്തരേന്ത്യയിലെ സംഭവങ്ങളിൽ പ്രതിഷേധവുമായി ഇറങ്ങുന്ന കേരളത്തിലെ സാംസ്കാരിക ...

റെയിൽവേയിൽ എന്ത് മാത്രം വികസനമായിരുന്നു; യുപിഎ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്; വന്ദേഭാരത് വന്നതിന് എന്തിനാണ് ആഘോഷമെന്ന് പി.കെ ഫിറോസ്

മലപ്പുറം: വിഷു കൈനീട്ടമായി കേരളത്തിന് വന്ദേഭാരത് ട്രെയിൻ മോദി സർക്കാർ അനുവദിച്ചതോടു കൂടി കേരളത്തിലെ ഇടത്-വലത് നേതാക്കൾ വിമർശനവുമായി രം​ഗത്തു വന്നിരുന്നു. കേരളത്തിന് ഒരു ട്രെയിൻ ലഭിക്കുന്നത് ...

ടി.പി ചന്ദ്രശേഖരനെ കൊന്ന് മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ചു; ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ടവ്വലിലാക്കി ആർഎസ്എസ്സുകാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ചു; എകെജി സെന്ററിലേയ്‌ക്ക് സ്ഫോടക വസ്തു എറിഞ്ഞതും സിപിഎം തന്നെ ആയിരിക്കും: പി.കെ.ഫിറോസ്

കോഴിക്കോട്: എകെജി സെന്ററിലേയ്ക്ക് നാടൻ പടക്കമെറിഞ്ഞതിന് പിന്നാലെ കോൺ​ഗ്രസ്-സിപിഎം വാക്ക്പോര് കടുത്തു. ഇരു വിഭാ​ഗങ്ങളിലെയും നേതാക്കൾ തമ്മിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വാക്ക് പോര് നടത്തുകയാണ്. ആക്രമണത്തിന് പിന്നില്‍ ...

ജലീലിന്റെ രാജി ഗത്യന്ത്യരമില്ലാതെ വന്നതോടെ: മുഖ്യമന്ത്രി കൂട്ടുപ്രതിയെന്ന് പികെ ഫിറോസ്

കൊച്ചി: ഗത്യന്തരമില്ലാതെ വന്നതോടെയാണ് കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവസാന നിമിഷം ...