pk firos - Janam TV
Friday, November 7 2025

pk firos

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യം

മലപ്പുറം : പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന് ജാമ്യം. ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇയാൾക്ക് ...

ലഹരിയുമായി പിടിയിലായ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ സഹോദരൻ പി കെ ബുറൈജിന് ജാമ്യമില്ല

കോഴിക്കോട് : ലഹരി പരിശോധനക്കിടെ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ സഹോദരൻ പി കെ ബുറൈജിന് ജാമ്യമില്ല. കുന്നമംഗലം ഒന്നാം ക്ലാസ് ...

ലഹരിയുടെ ഹോൾസെയിൽ ഡീലർ; യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ പിടിയിൽ

കോഴിക്കോട്: ലഹരി വില്പനയ്ക്കിടെ യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫിറോസിന്റെ സഹോ​ദരനായ പി ...

മരങ്ങളുമായി രതിയിലേർപ്പെടുന്നവർ വരെ LGBT+ലുണ്ട്; തോന്നലിന് അനുസരിച്ച് ശരീരം മാറ്റണോ? ഞങ്ങളുടെ മതവിശ്വാസം സ്വവർഗരതിക്ക് എതിര്: പികെ ഫിറോസ്

കൊച്ചി: ട്രാൻസ്ജെൻഡർ സമൂഹത്തെ അം​ഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലീം യൂത്ത് ലീ​ഗ് നേതാവ് പികെ ഫിറോസ്. തങ്ങളുടെ മതവിശ്വാസപ്രകാരം സ്വവർ​ഗരതി തെറ്റാണെന്നും പികെ ഫിറോസ് പറഞ്ഞു. ജെൻഡർ പൊളിറ്റിക്സിന്റെ ...

യൂത്ത് ലീ​ഗ് നേതാവ് പി.കെ ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: പി.കെ ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എം സുജയാണ് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ വാറണ്ട് ...

അയോദ്ധ്യയിലും കാശിയിലും മഥുരയിലും പള്ളി പണിതത് വിട്ടുതരാനല്ല; വാരിയംകുന്നന്റെ പിന്മുറക്കാരാണ് ഞങ്ങൾ: പി.​കെ. ഫി​റോ​സ്

കോഴിക്കോട്: അയോദ്ധ്യയിലും കാശിയും മഥുരയിലുമടക്കം ക്ഷേത്രം കയ്യേറി മസ്ജിദുകൾ പണിതതിനെ ന്യായീകരിച്ച് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ഇവിടങ്ങളിൽ പള്ളി പണിതത് മുസ്ലീങ്ങൾക്ക് ...

ഇത് സ്ഥലം വേറെയാണ്, കേരളമാണ്, ഓർത്താൽ നന്ന്; മദ്രസകൾക്കെതിരായ പ്രചരണം ശക്തിപ്പെടുത്തുക എന്നതാണ് ചിലരുടെ ഉദ്ദേശ്യം; ബാലരാമപുരം സംഭവത്തിൽ പി.കെ ഫിറോസ്

മലപ്പുറം: ബാലരാമപുരത്തെ ഇസ്ലാം മതപഠശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ സിപിഎം-കോൺ​ഗ്രസ്-ലീ​ഗ് പാർട്ടികളുടെയും ഉത്തരേന്ത്യയിലെ സംഭവങ്ങളിൽ പ്രതിഷേധവുമായി ഇറങ്ങുന്ന കേരളത്തിലെ സാംസ്കാരിക ...

റെയിൽവേയിൽ എന്ത് മാത്രം വികസനമായിരുന്നു; യുപിഎ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്; വന്ദേഭാരത് വന്നതിന് എന്തിനാണ് ആഘോഷമെന്ന് പി.കെ ഫിറോസ്

മലപ്പുറം: വിഷു കൈനീട്ടമായി കേരളത്തിന് വന്ദേഭാരത് ട്രെയിൻ മോദി സർക്കാർ അനുവദിച്ചതോടു കൂടി കേരളത്തിലെ ഇടത്-വലത് നേതാക്കൾ വിമർശനവുമായി രം​ഗത്തു വന്നിരുന്നു. കേരളത്തിന് ഒരു ട്രെയിൻ ലഭിക്കുന്നത് ...

ടി.പി ചന്ദ്രശേഖരനെ കൊന്ന് മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ചു; ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ടവ്വലിലാക്കി ആർഎസ്എസ്സുകാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ചു; എകെജി സെന്ററിലേയ്‌ക്ക് സ്ഫോടക വസ്തു എറിഞ്ഞതും സിപിഎം തന്നെ ആയിരിക്കും: പി.കെ.ഫിറോസ്

കോഴിക്കോട്: എകെജി സെന്ററിലേയ്ക്ക് നാടൻ പടക്കമെറിഞ്ഞതിന് പിന്നാലെ കോൺ​ഗ്രസ്-സിപിഎം വാക്ക്പോര് കടുത്തു. ഇരു വിഭാ​ഗങ്ങളിലെയും നേതാക്കൾ തമ്മിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വാക്ക് പോര് നടത്തുകയാണ്. ആക്രമണത്തിന് പിന്നില്‍ ...

ജലീലിന്റെ രാജി ഗത്യന്ത്യരമില്ലാതെ വന്നതോടെ: മുഖ്യമന്ത്രി കൂട്ടുപ്രതിയെന്ന് പികെ ഫിറോസ്

കൊച്ചി: ഗത്യന്തരമില്ലാതെ വന്നതോടെയാണ് കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവസാന നിമിഷം ...