സെക്കൻഡുകളുടെ വ്യത്യാസത്തിൽ ടേക്ക് ഓഫും ലാൻഡിംഗും; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം
മുംബൈ: ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ ടേക്ക് ഓഫും ലാൻഡിംഗും നടത്തി. മുംബൈ വിമാനത്താവളത്തിൽ ഇന്നലെയായിരുന്നു സംഭവം. സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവിമാനങ്ങളുടെയും ടേക്ക് ഓഫും ലാൻഡിംഗും. ഇതിന്റെ ...




