ഒരേ ദിവസം രണ്ട് വ്യത്യസ്‍ത വിമാനാപകടങ്ങൾ; ഇരയായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരേ ദിവസം രണ്ട് വ്യത്യസ്‍ത വിമാനാപകടങ്ങൾ; ഇരയായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

ഒരേ ദിവസം രണ്ട് വ്യത്യസ്‍ത വിമാനാപകടങ്ങൾ; ഇരയായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയിൽ ഞെട്ടിത്തരിക്കുകയാണ് ലോകം. ഇറ്റലിയിലാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന രണ്ട് വ്യത്യസ്ത വിമാനങ്ങൾ ഒരേ ദിവസം തന്നെ അപകടത്തിൽ പെടുകയായിരുന്നു.

30 കാരനായ സ്റ്റെഫാനോ പിറെല്ലിയും പങ്കാളിയായ 22 വയസ്സുള്ള അന്റോണിയറ്റ ഡെമാസിയുമാണ് ഒരേ ദിവസം തന്നെ വ്യത്യസ്തമായ വിമാനാപകടങ്ങളിൽ പെട്ടത്. ചെറു നഗരമായ സവോണയിലേക്ക് രണ്ട് വ്യത്യസ്ത വിമാനങ്ങളിലായി പോവുകയായിരുന്നു ഇവർ. അവിടെ ഭക്ഷണം കഴിച്ച ശേഷം ഇറ്റാലിയൻ നഗരമായ ടൂറിനിലേക്ക് പോകാനും ഇരുവരും തീരുമാനിച്ചിരുന്നു.

എന്നാൽ ഈ യാത്രയ്‌ക്കിടെ രണ്ട് വിമാനങ്ങളും ചില തകരാറുകൾ കാരണം തകർന്നു വീണു. സ്റ്റെഫാനോ യാത്ര ചെയ്തത് രണ്ട് സീറ്റുകളുള്ള ടെക്‌നാം പി92 എക്കോ സൂപ്പർ എന്ന വിമാനത്തിലായിരുന്നു . സാങ്കേതിക തകരാറുകൾ കാരണം ഇത് അപകടത്തിൽ പെട്ടു. ഏകദേശം 25 മൈൽ അകലെയുള്ള അന്റോണിയറ്റയുടെ വിമാനവും തകരാറിലായതിനെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. സ്റ്റെഫാനോയ്‌ക്ക് അപകടത്തിൽ പരിക്കുകളൊന്നും പറ്റിയിട്ടില്ല. അന്റോണിയറ്റയ്‌ക്ക് ചെറിയ പരിക്കുകളുണ്ട്.

ഇരുവരെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.അപകത്തിൽ പെട്ട വിമാനങ്ങളുടെ പൈലറ്റുമാർക്കൊപ്പം ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്റോണിയറ്റയുടെ ആദ്യത്തെ വിമാനയാത്രയാണ് ഇതെന്നും അത് ഇങ്ങനെ കലാശിച്ചതിൽ വലിയ സങ്കടമുണ്ട് എന്നുമുള്ള സങ്കടത്തിലാണ് സ്റ്റെഫാനോ. തെളിഞ്ഞ ആകാശമുള്ള ദിവസം എന്തുകൊണ്ടും ഒരു വിമാനയാത്രയ്‌ക്ക് അനുയോജ്യമായിരുന്നു. പെട്ടെന്ന് മൂടൽമഞ്ഞ് വരികയും ഒന്നും കാണാനാവാതെ വരികയുമായിരുന്നു. അങ്ങനെ ആ യാത്ര അപകടത്തിൽ കലാശിച്ച്‌ എന്നും സ്റ്റെഫാനോ പറയുന്നു.

അന്തർദ്ദേശീയ മാദ്ധ്യമങ്ങളിൽ ഈ വാർത്ത ഏറെ ചർച്ചയായി.

Tags: italyplain crashCouple's miracle escape
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies