സീതാ ദേവിയെ ആരാധിക്കുന്ന ഒരു കൂട്ടം ഗ്രാമീണർ; പാലക്കാട് എന്തുണ്ടെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി ഇതാ..
ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ തുറന്നു കാണിക്കുന്ന രേഖാ ചിത്രങ്ങൾ പോലെ തെളിഞ്ഞു നിൽക്കുന്നതാണ് പാലക്കാടൻ ഗ്രാമങ്ങളുടെ ദൃശ്യഭംഗി. വലിയ വിമാനത്താവളങ്ങളോ, പാർലമെന്റ് മന്ദിരങ്ങളോ ഇവിടുത്തെ ഗ്രാമീണർക്ക് അവകാശപ്പെടാനില്ല. ...




