ആംബുലൻസിന് പോകാൻ വഴിയില്ല; നമ്പർ വൺ കേരളത്തിൽ നവജാത ശിശുവിന്റെ മൃതദേഹവുമായി പിതാവ് നടന്നത് നാല് കിലോ മീറ്റർ; സംഭവം അട്ടപ്പാടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആംബുലൻസിന് പോകാൻ വഴിയില്ല; നമ്പർ വൺ കേരളത്തിൽ നവജാത ശിശുവിന്റെ മൃതദേഹവുമായി പിതാവ് നടന്നത് നാല് കിലോ മീറ്റർ; സംഭവം അട്ടപ്പാടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 10:54 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആരോഗ്യമേഖലയിൽ നമ്പർ വൺ എന്ന് അവകാശപ്പെടുന്ന കേരളത്തിൽ നവജാത  ശിശുവിന്റെ മൃതദേഹവുമായി പിതാവ് നടന്നത് കിലോ മീറ്ററുകൾ. മുരുഗള ഊരിലെ അയ്യപ്പനാണ് ഈ ദുരവസ്ഥയുണ്ടായത്. കോളനിയിലേക്ക് ഗതാഗതയോഗ്യമായ വഴിയില്ലാത്തതിനാൽ ആംബുലൻസ് എത്താതിരുന്നതോടെയാണ് കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പൻ കോളനിയിലേക്ക് നടന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അയ്യപ്പന്റെ കുഞ്ഞ് മരിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചിരുന്നു.  ഇതിന് ശേഷമാണ് അയ്യപ്പന് വീട്ടിലേക്ക് കുഞ്ഞിന്റെ മൃതദേഹം കൈകളിൽ എടുത്ത് യാത്ര ചെയ്യേണ്ടി വന്നത്.

തടിക്കുണ്ട്‌വരെയേ അംബുലൻസ് എത്തുകയുള്ളു. കോളനിയിലേക്ക് ഇവിടെ നിന്നും പിന്നെയും ദൂരമുണ്ട്. തടിക്കുണ്ടിൽ നിന്നും ചെറുനാലിതോടിന് കുറുകെയുള്ള മരത്തടിയിൽ മറുകര കടന്ന് വനത്തിലൂടെ കനത്ത മഴയിലാണ് നാല് കിലോമീറ്റർ സഞ്ചരിച്ചത്. പുഴക്ക് കുറുകെയുള്ള കമ്പിലൂടെ ഉൾപ്പെടെയാണ് മൃതദേഹവുമായി അയ്യപ്പൻ അപകട യാത്ര നടത്തിയത്. സ്ഥലം എം.പി.വി.കെ.ശ്രീകണ്ഠനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

Tags: attapadichildPlakkad
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies