കുതിച്ചുയരട്ടെ അഭിമാനം, ഉയർന്നുപൊങ്ങട്ടെ ഇന്ത്യ; മൂന്നാം ചാന്ദ്ര ദൗത്യം നാളെ..
ഇനി ഒരു നാൾ കൂടി.. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നാളെ ഉച്ചതിരിഞ്ഞ് 2:30ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ-3 വിക്ഷേപിക്കും. ചന്ദ്രോപരിതലത്തിലെ മണ്ണു മുതൽ, ഭൂമിയുടെ ...