കുതിച്ചുയരട്ടെ അഭിമാനം, ഉയർന്നുപൊങ്ങട്ടെ ഇന്ത്യ; മൂന്നാം ചാന്ദ്ര ദൗത്യം നാളെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചുയരട്ടെ അഭിമാനം, ഉയർന്നുപൊങ്ങട്ടെ ഇന്ത്യ; മൂന്നാം ചാന്ദ്ര ദൗത്യം നാളെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 06:57 am IST
FacebookTwitterWhatsAppTelegram

ഇനി ഒരു നാൾ കൂടി.. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നാളെ ഉച്ചതിരിഞ്ഞ് 2:30ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ-3 വിക്ഷേപിക്കും. ചന്ദ്രോപരിതലത്തിലെ മണ്ണു മുതൽ, ഭൂമിയുടെ നിരീക്ഷണം വരെയുള്ള വൈവിധ്യങ്ങൾ നിറഞ്ഞ ഗവേഷണ പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് ചന്ദ്രയാൻ മൂന്ന്.

ദീർഘദൂരം സഞ്ചരിക്കുന്ന ലോഞ്ച് വെഹിക്കിൾ മാർക്ക് 3, അഥവാ എൽവിഎം -3യിലായിരിക്കും വിക്ഷേപണം നടത്തുക. ചന്ദ്രോപരിതലത്തിൽ സൂക്ഷ്മമായും കൃത്യമായും ഇറങ്ങുന്നതിനും, ചന്ദ്രനിൽ പര്യവേഷണം നടത്തുന്നതിനുമുള്ള ലാൻഡറും റോവറും ആണ് പ്രധാന ഘടകം. ചന്ദ്രന്റെ ഗുരുത്വാകർഷണം സംബന്ധിച്ചുള്ള വൈവിധ്യമാർന്ന പഠനമാണ് ചന്ദ്രയാൻ മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ പൊടി ബാഷ്പീകരിച്ച് വിശദമായ രാസഭൗതിക ഘടനയെ കുറിച്ച് പഠനം നടത്തും.സമഗ്ര ഗവേഷണ സംവിധാനങ്ങളാണ് ചന്ദ്രയാൻ മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചന്ദ്രനിൽ നിന്നും ഭൂമിയെ നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം, ജീവൻ നിലനിൽക്കുന്ന മറ്റ് ഗ്രഹങ്ങളുടെ സാന്നിധ്യം എന്നിവയെ കുറിച്ച് ദൗത്യത്തിൽ നിരീക്ഷിക്കും. 45 മുതൽ 48 ദിവസങ്ങൾക്കുള്ളിൽ മൂന്നാം ദൗത്യം ചന്ദ്രനിൽ പറന്നിറങ്ങും. ഓഗസ്റ്റ് 24, 25 തീയതികളിൽ ആയിരിക്കും ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്. ഭൂമിയെ അഞ്ച് തവണ വലം വെച്ച് ഭ്രമണപഥത്തിൽ നിന്നുമാണ് ചന്ദ്രയാൻ ദൗത്യത്തിലേക്ക് നീങ്ങുക. ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തുന്ന വിക്ഷേപണ വാഹനത്തിൽ നിന്ന് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് വിക്ഷേപിക്കും. ചന്ദ്രയാൻ ഒന്നിന്റെയും രണ്ടിന്റെയും അനുഭവ പാഠങ്ങൾ ഉൾക്കൊള്ളുന്ന ശ്രേഷ്ഠനിർമ്മിതിയാണ് ചന്ദ്രയാൻ മൂന്ന് എന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു.

Tags: planetsearthchandrayaan-3
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies