മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ഗ്രഹങ്ങളെ
മാർച്ച് അവസാനത്തിൽ ആകാശത്ത് അഞ്ച് ഗ്രഹങ്ങളെ ഒരുമിച്ച് കാണാൻ സാധിക്കും. മാർച്ച് 28-ന് ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെ ഒരുമിച്ച് കാണാൻ കഴിയുന്ന ...