plastic surgery - Janam TV
Saturday, November 8 2025

plastic surgery

ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി തട്ടി; ആ പണം കൊണ്ട് പ്ലാസ്റ്റിക് സർജറി നടത്തി പലതവണ രൂപവും വേഷവും മാറി; ഒടുവിൽ യുവതി തായ്‌ലൻഡിൽ പിടിയിൽ

ബെയ്‌ജിങ്‌: വിമാനക്കമ്പനിയിൽ ജോലിവാഗ്ദാനം ചെയ്ത് 1.5 യുവാൻ (1.77 കോടി ) തട്ടിയെടുത്ത ചൈനീസ് യുവതി പിടിയിൽ. 30 കാരിയായ 'ഷീ 'യാണ് രണ്ട് വർഷങ്ങൾക്ക് ശേഷം ...

സൗന്ദര്യം പോരെന്ന തോന്നൽ; കോസ്‌മെറ്റിക് സർജറിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി അർജന്റീനിയൻ നടി; പെട്ടെന്നുള്ള മരണത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്..

ലോസ് ഏഞ്ചലസ്: കോസ്‌മെറ്റിക് സർജറിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി അർജന്റീനിയൻ നടി ജാക്വലിൻ കാരിയേരി. പ്ലാസ്റ്റിക് സർജറിക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് 58-കാരി മരണപ്പെട്ടത്. അപ്രതീക്ഷിതമായി ...

പ്ലാസ്റ്റിക് സര്‍ജറി വില്ലനായി, നടിക്ക് ദാരുണാന്ത്യം

പ്രശസ്ത അര്‍ജന്റീന നടിയും മോഡലും ടിവി അവതാരകയുമായ സില്‍വിന ലൂണ അന്തരിച്ചു. സൗന്ദര്യ വര്‍ദ്ധനയ്ക്കായയി നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയിയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 43വയസായിരുന്നു. ...

ബാർബിയെ പോലെയാകണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ഇതാ 98 ലക്ഷം രൂപയുണ്ടെങ്കിൽ റിയൽ ലൈഫ് ബാർബിയാക്കാമെന്ന വാഗ്ദാനവുമായി യുഎസ് പ്ലാസ്റ്റിക് സർജൻ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ജനതയുടെ എക്കാലത്തെയും പ്രിയങ്കരിയാണ് ബാർബി എന്ന പാവ. പ്രായഭേദമന്യേ എല്ലാവർക്കും ബാർബിയെ ഇഷ്ടമാണ്. ഗ്രേറ്റ ഗർവിഗ് സംവിധാനം നിർവഹിക്കുന്ന ബാർബി എന്ന ഹോളിവുഡ് ചിത്രം ...

പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഹൃദയാഘാതം; പ്രശസ്ത മോഡൽ ക്രിസ്റ്റീന ആഷ്ടെൻ അന്തരിച്ചു; മരണം 34-ാം വയസിൽ

പ്രശസ്ത താരം കിം കാർദാഷിയാന്റെ അപരയും ഓൺലിഫാൻസ് മോഡലുമായ ക്രിസ്റ്റീന ആഷ്ടെൻ അന്തരിച്ചു. 34-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയായിരുന്നു ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം ...

വാഹന പരിശോധനയ്‌ക്കിടെ യുവാവ് താടിയിൽ കടിച്ചു;പോലീസുകാരന് പ്ലാസ്റ്റിക് സർജറി

കുറ്റ്യാടി : മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ യുവാവ് പോലീസുകാരന്റെ താടിയിൽ കടിച്ചു. താനൂർ ഒഴൂർ വെട്ടുകുളത്താണ് സംഭവം. മാനസികാസ്വാസ്ഥ്യം നേരിടുന്ന യുവാവാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. താനൂർ ...

പ്ലാസ്റ്റിക് സർജറിക്കിടെ നടിയുടെ മരണം; ക്ലിനിക്കിന് അംഗീകാരമില്ല; മരണത്തിന് പിന്നാലെ ഡോക്ടർമാർ മുങ്ങി; വ്യാജനെന്ന് സംശയം

ബംഗളൂരു : കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ സീരിയൽ നടി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നടി ചേതന രാജിന്റെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ...