പ്ലാസ്റ്റിക് സര്‍ജറി വില്ലനായി, നടിക്ക് ദാരുണാന്ത്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്ലാസ്റ്റിക് സര്‍ജറി വില്ലനായി, നടിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 08:07 am IST
FacebookTwitterWhatsAppTelegram

പ്രശസ്ത അര്‍ജന്റീന നടിയും മോഡലും ടിവി അവതാരകയുമായ സില്‍വിന ലൂണ അന്തരിച്ചു. സൗന്ദര്യ വര്‍ദ്ധനയ്‌ക്കായയി നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയിയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 43വയസായിരുന്നു. 2011 മുതല്‍ വൃക്കതകരാര്‍ മൂലം ബുദ്ധിമുട്ടുകയായിരുന്നു അവര്‍.

അവളുടെ അഭിഭാഷകന്‍ ഫെര്‍ണാണ്ടോ ബര്‍ലാന്‍ഡോയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്, ഡോക്ടര്‍മാര്‍ അവളെ വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യണമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അവളെ ലൈഫ് സപ്പോര്‍ട്ടില്‍ നിന്ന് മാറ്റാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

‘ഞങ്ങള്‍ എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു; ഞങ്ങള്‍ എപ്പോഴും നിന്നെ സ്‌നേഹിക്കും; ഞങ്ങള്‍ ഒരേ വഴികളിലൂടെയാണ് പോയത്;നമ്മള്‍ എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരുമിച്ചായിരിക്കും കാരണം നീ തിരഞ്ഞെടുത്ത കുടുംബമാണിത്.- സുഹൃത്തും നടനുമായ ഗുസ്താവോ കോണ്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

ബ്യൂണസ് അയേഴ്സ് ടൈംസ് അനുസരിച്ച്, വര്‍ഷങ്ങളായി കടുത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന അവര്‍. അടുത്ത കുറച്ചുനാളുകളായി ആശുപത്രിയിലായിരുന്നു ജീവിതം. വിചാരണ നേരിടുന്ന ഡോക്ടര്‍ അനിബല്‍ ലോട്ടോക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്‌ക്കിടെ നടിയുടെ ശരീരത്തില്‍ പോളിമെതൈല്‍മെത്തക്രൈലേറ്റ് അടങ്ങിയ ഒരു ദ്രാവകം കുത്തിവച്ചു. ഇത് അര്‍ജന്റീനയുടെ നാഷണല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ഡ്രഗ്സ്, ഫുഡ്, മെഡിക്കല്‍ ടെക്നോളജി നിരോധിച്ചതായിരുന്നു. ഇതാണ് നടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

Tags: diedplastic surgeryActress Silvina Luna
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies