Pm modi security breach - Janam TV

Pm modi security breach

മോദിയുടെ മുംബൈ സന്ദർശനത്തിനിടെ തോക്കും വ്യാജ സർക്കാർ ഐഡിയും സഹിതം യുവാക്കൾ പിടിയിൽ, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നിശ്ചയിച്ചിരുന്ന മുംബൈയിലെ പരിപാടി വേദിയിൽ തോക്കും വ്യാജ സർക്കാർ തിരിച്ചറിയൽ കാർഡുമായി യുവാക്കൾ പിടിയിൽ. ബാന്ദ്ര കുർള കോംപ്ലക്സിലെ പരിപാടി ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ഏഴ് ഐപിഎസുകാരെ സ്ഥലം മാറ്റി പഞ്ചാബ് സർക്കാർ; ഫിറോസ്പൂർ എസ്എസ്പി ലുധിയാനയിലേക്ക്

അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ച വിവാദമായതോടെ ഏഴ് ഐപിഎസ് ഓഫീസർമാരെ സ്ഥലം മാറ്റി പഞ്ചാബ് സർക്കാരിന്റെ നടപടി. ഫിറോസ്പൂരിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഉൾപ്പെടെയുള്ള ...

പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ച; ബതിൻഡ എസ്എസ്പിക്ക് കാരണം കാണിക്കൽ നോട്ടീസ്; നാളെ അഞ്ച് മണിക്കുള്ളിൽ മറുപടി ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടയായതിൽ കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സുരക്ഷാ ചുമതലയുണ്ടായിരുന്ന ബതിൻഡ എസ്എസ്പി അജയ് മലൂജക്കാണ് ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ആശങ്കയറിയിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്; രാഷ്‌ട്രപതി ഭവനിലെത്തി നരേന്ദ്രമോദി

ന്യൂഡൽഹി; പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ചയിൽ ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമാക്കാനാണ് ...