വിശ്വാസിലോകം പ്രാർത്ഥനയിൽ ; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു
റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ വഷളായതായി വത്തിക്കാൻ ഭരണകൂടം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്നും ശ്വാസതടസമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. 88 ...