pocso case - Janam TV

pocso case

ട്യൂഷൻ ക്ലാസിൽ ലൈംഗികാതിക്രമം; അദ്ധ്യാപകന് 111 വർഷം തടവ്

തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് 111 വർഷം തടവ്. തിരുവനന്തപുരം പോക്സോ അതിവേ​ഗ കോടതിയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ 1,05,000 രൂപ പിഴയുമൊടുക്കണം. ...

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബീച്ചിനടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ 

കൊല്ലം: പോക്സോ കേസിൽ പ്രാദേശിക കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ. കൊല്ലം ക്ലാപ്പന സ്വദേശി ആർ. രാജ്‌കുമാർ (28) ആണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റായിരുന്നു ...

വയസു മറച്ചുവച്ചു; 17-കാരിയെ വിവാഹം ചെയ്ത 24-കാരനെതിരെ പോക്സോ കേസ്, അറസ്റ്റ്; യുവാവിന്റെ മാതാപിതാക്കളും പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: 17-കാരിയെ വിവാഹം ചെയ്തയാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ 24-കാരനെതിരെയാണ് അയിരൂർ പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയെയാണ് ഇയാൾ‌ വിവാഹം ചെയ്തത്. ...

പോക്സോ കേസ്, വടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്; നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിക്ക് സസ്‌പെൻഷൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയയ്ക്ക് സസ്പെൻഷൻ. മുക്കണ്ണൻ നാസർ എന്നറിയപ്പെടുന്ന ഇയാളെ മലപ്പുറം വിദ്യാഭ്യാസ ഡയറക്ടർ കെ.പി രമേഷ്കുമാറാണ് ...

ഭാര്യ ലേബർറൂമിൽ; കൂട്ടിരിപ്പിനെത്തിയ ഭാര്യയുടെ ബന്ധുവായ കുട്ടിക്ക് നേരെ ആശുപത്രി മുറിയിൽ വച്ച് ലൈംഗികാതിക്രമം; 45കാരന് 12 വർഷം കഠിനതടവ് വിധിച്ച് കോടതി

തൃശൂർ: ഭാര്യയുടെ ബന്ധുവായ കുട്ടിയെ പലസമയങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 45കാരന് 12 വർഷം കഠിന തടവും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ...

കൗൺസിലിംഗിനിടെ കുട്ടികൾ വെളിപ്പെടുത്തിയത് ലൈംഗികാതിക്രമം; അദ്ധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: ആറ് വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകൻ പിടിയിൽ. തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്‌കൂൾ അദ്ധ്യാപകൻ ബിനോജ് കൃഷ്ണയാണ് പിടിയിലായത്. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പരാതിയിലാണ് പൊലീസ് ...

പോക്സോ കേസ് പ്രതി ചാടിപ്പോയ സംഭവം; എസ്ഐ ഉൾപ്പെടെ 4 പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി

കോഴിക്കോട്: ട്രെയിനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. എസ്ഐ ഉൾപ്പെടെ നാല് ഉദ്യോ​ഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിക്കുക. സിറ്റി ...

പോക്‌സോ കേസ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു; സംഭവം അസമിൽ നിന്ന് കോഴിക്കോടേക്ക് കൊണ്ടുവരുന്നതിനിടെ

കോഴിക്കോട്: പോക്‌സോ കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. അസം സ്വദേശിയായ നസീദുൽ ഷെയ്ഖാണ് അസമിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ രക്ഷപ്പെട്ട് പോയത്. ഇതരസംസ്ഥാനക്കാരിയായ 13കാരിയെ ...

കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി; പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്. മാരായംമുട്ടം സ്വദേശി വിപിനാണ് കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ...

ക്ഷേത്രഭൂമി കയ്യേറ്റം ചെറുത്തതിന് പ്രതികാരം; വയോധികനെതിരെ വ്യാജ പോക്‌സോ പരാതി; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

കൊച്ചി: ക്ഷേത്രഭൂമി കയ്യേറ്റം ചെറുത്തതിന് വയോധികനെ വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചതിന് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. പള്ളുരുത്തിനട സ്വദേശിയായ പി എസ് ബാബുസുരേഷ് ...

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും, ശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരം: ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന കുറ്റത്തിന് തുല്യമാണെന്ന് കേരള ഹൈക്കോടതി. കുട്ടിയുടെ മുന്നിൽ ശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം ...

കടുത്ത വയറുവേദന; പരിശോധിച്ചപ്പോൾ 16 കാരി ഗർഭിണി; സിപിഎം നേതാവും സുഹൃത്തും അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. സിപിഎം നേതാവായ തമ്പാൻ (55)സുഹൃത്ത് സജി (51) എന്നിവരാണ് ...

ബസിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; 70-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ബസിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം കാണിച്ച വയോധികൻ അറസ്റ്റിൽ.‌‌ കല്ലിയൂർ സ്റ്റേഡിയത്തിന് സമീപം ശാലോം വീട്ടിൽ ഗോപി (70) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ...

പ്രണയത്തിന് തടസ്സം നിന്നതിനു പ്രതികാരമായിവ്യാജ പീഡനപരാതി; പോക്സോ കേസിൽ യുവാക്കൾക്ക് ജയിലിൽ കഴിയേണ്ടി വന്നത് 68 ദിവസം; ഒടുവിൽ ജാമ്യം

കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ വ്യാജപീഡനപരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽക്കഴിഞ്ഞത് 68 ദിവസം. സഹപാഠിയുമായുള്ള പെൺകുട്ടിയുടെ പ്രണയബന്ധത്തിന് തടസ്സംനിന്നതിന്റെപേരിലായിരുന്നു വ്യാജ പരാതി നൽകിയത്. പെൺകുട്ടി നേരിട്ടെത്തി പരാതി ...

മലപ്പുറത്ത് സ്കൂൾ വിട്ടുവന്ന ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതികളായ മനാഫ്, സഫീർ എന്നിവർ അറസ്റ്റിൽ 

മലപ്പുറം: താനൂരിൽ 14 വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരികയായിരുന്ന ആൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മനാഫ്, സഫീർ എന്നിവരാണ് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി; പിതാവും മകനും പിടിയിൽ

വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും മകനും പിടിയിൽ. വടുവൻചാൽ കാടാശ്ശേരി സ്വദേശി അലവി (69) മകൻ നിജാസ് (26) എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ പോക്‌സോ ...

പോക്സോ കേസ് അതിജീവിത മരിച്ച നിലയിൽ; 17-കാരിയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ പാടുകൾ

ഇടുക്കി: ഇരട്ടയാറിൽ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോക്‌സോ കേസ് അതിജീവിതയാണ് മരിച്ചത്. പെൺകുട്ടിയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ പാടുകളോടെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. പെൺകുട്ടിയുടെ അമ്മ ...

പതിനാറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 63-കാരന് 83 വർഷം കഠിന തടവ്

പാലക്കാട്: പതിനാറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 63-കാരന് 83 വർഷം കഠിന തടവ് വിധിച്ച് കോടതി. കള്ളകുറിച്ചി സ്വദേശി അൻപിനാണ് 83 വർഷം കഠിന ...

പോക്‌സോ കേസ് അന്വേഷിക്കാൻ പ്രത്യേക വിഭാഗം വേണം; ശുപാർശയിൽ നടപടിയെടുക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്‌സോ കേസുകൾ അന്വേഷിക്കാൻ പോലീസിൽ പ്രത്യേക വിഭാഗം വേണമെന്ന പോലീസ് മേധാവിമാരുടെ ശുപാർശകൾ ഇപ്പോഴും ആഭ്യന്തരവകുപ്പിൽ. പോക്‌സോ കേസുകൾ വേഗത്തിൽ അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ...

പോക്സോ കേസ്; പ്രതിക്ക് 18 വർഷം തടവ്

തൃശൂർ: പോക്സോ കേസിൽ പ്രതിക്ക് 18 വർഷം തടവും 2,11,500 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചിറക്കൽ സ്വദേശി അരുണേഷാണ് കേസിലെ പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ...

നാല് കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ചു; സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

തിരുവനന്തപുരം: പോക്സോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം ശിക്ഷ വിധിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് കോടതി ശിക്ഷിച്ചത്. നാല് കുട്ടികളെയാണ് ...

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി; പരിശോധനയിൽ 14- കാരി 24 ആഴ്ച ഗർഭിണി: പോക്സോ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 35 കാരന് പ്രത്യേക പോക്‌സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുംബൈയിലാണ് സംഭവം. 2021 ഏപ്രിലിലാണ് ...

ഒളിക്യാമറ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തി; സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

പാലക്കാട്: പൊതു ശൗചാലങ്ങളിൽ ഒളിക്യാമറ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കഞ്ചിക്കോട് ചുള്ളിമട സ്വദേശി ആരോഗ്യസ്വാമി (28) ...

അഞ്ചാം ക്ലാസിലെ മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അദ്ധ്യാപകന് 5 വർഷം തടവ്

മുംബൈ: അഞ്ചാം ക്ലാസിലെ മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 28കാരനായ അദ്ധ്യാപകന് 5 വർഷം തടവും 10,000 രൂപ പിഴയും. ഗോവണ്ടി ആസ്ഥാനമായുള്ള സ്‌കൂളിലെ അദ്ധ്യാപകനാണ് ഇയാൾ. ...

Page 1 of 6 1 2 6