pocso case - Janam TV

pocso case

കോഴിക്കോട് പോക്‌സോ കേസ് പ്രതി അബ്ദുൾ റസാഖിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് പോക്‌സോ കേസ് പ്രതി അബ്ദുൾ റസാഖിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്. വടകര സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് രാവിലെയാണ് ...

ലൈംഗിക തൊഴിൽ കുറ്റമല്ല, പൊതുസ്ഥലത്ത് അരുത്; 34-കാരിക്ക് അനുകൂലമായി കോടതി വിധി

എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും 4,20,000 രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ...

വിദ്യാർത്ഥിനികളെ വിനോദയാത്രയ്‌ക്ക് ഉൾപ്പെടെ കൊണ്ടുപോയി പീഡനം; ബംഗളൂരുവിലെ സ്വകാര്യ കോളജ്  പ്രിൻസിപ്പലും അദ്ധ്യാപകനും ചെയർമാനും പിടിയിൽ

തലതാഴ്‌ത്തി കേരളം; സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 4,582 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അനുദിനം വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 4,582 പോക്‌സോ കേസുകൾ. ഇതിൽ അധികം കേസുകളിലും കുട്ടികളുടെ വീടുകളിൽ ...

പതിനേഴുകാരിയുമായി ലൈംഗിക ബന്ധം! പോക്‌സോ കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

ആറുവയസ്സുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചു; 24 കാരന് 17 വർഷം കഠിന തടവ് വിധിച്ച് കോടതി

ആലപ്പുഴ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരന് 17 വർഷം കഠിന തടവ്. 2017-ൽ ചേർത്തല പോലീസിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. ചേർത്തല ...

2018ലെ പോക്സോ കേസ്; അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും

2018ലെ പോക്സോ കേസ്; അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും

കൊച്ചി: ആലുവയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും. അസ്ഫാക് പ്രതിയായ ഖാസിപൂരിലെ പോക്സോ കേസിൽ ചോദ്യം ചെയ്യാനാണ് ...

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി; മലപ്പുറത്ത് ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി; മലപ്പുറത്ത് ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പാലക്കാട് മുണ്ടക്കോട്ടുകുറുശ്ശി കള്ളിവളപ്പിൽ ഇബ്രാഹിം (46) അറസ്റ്റിൽ. പ്രതിയെ മലപ്പുറം പോലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ...

വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്; മോൻസൺ മാവുങ്കലിന് ജീവപര്യന്തം

വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്; മോൻസൺ മാവുങ്കലിന് ജീവപര്യന്തം

എറണാകുളം: വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ ...

പോക്‌സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

പോക്‌സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

എറണാകുളം: പോക്‌സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി 354, ഐപിസി 376 (3), ...

മോൻസൻ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ വിധി ഇന്ന്

മോൻസൻ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ വിധി ഇന്ന്

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലെനതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ വിധി ഇന്ന്. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രായപൂർത്തിയാകാത്ത ...

പള്ളിയിലെത്തുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ- Priest arrested for sexually harassing girls at church

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; പരാതി നൽകിയതിന് വീട് കയറി ആക്രമണം

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഢനം. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. കുട്ടികൾക്ക് ലഹരി നൽകിയാണ് പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പ്ലസ് 2വിനും പ്ലസ് 1നും ...

അനധികൃതമായി ഗോവയിൽ താമസിച്ചു; ഉഗാണ്ട സ്വദേശിനി പോലീസ് പിടിയിൽ

മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്: മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടു മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കാസർകോട് പൊവ്വൽ സ്വദേശികളായ അബ്ദുൾ ഷഫീഖ് , മുഹമ്മദ് ...

കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതി അർഷാദ് പോലീസ് പിടിയിൽ

കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതി അർഷാദ് പോലീസ് പിടിയിൽ

കാസർകോട്: കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പഴക്കച്ചവടക്കാരനായ കൊല്ലറങ്കോട് സ്വദേശി അര്‍ഷാദിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ ...

പതിനേഴുകാരിയുമായി ലൈംഗിക ബന്ധം! പോക്‌സോ കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

പതിനേഴുകാരിയുമായി ലൈംഗിക ബന്ധം! പോക്‌സോ കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. നവി മുംബൈയിലെ ഇരുപത്തിനാലുകാരനെ വെറുതെ വിട്ടുകൊണ്ട് താനെ സ്‌പെഷൽ പോക്‌സോ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. അടുത്തവിട്ടിലെ ...

കണ്ണ് പരിശോധനയ്‌ക്കെത്തിയ 14-കാരിക്ക് നേരെ ലൈംഗികാതിക്രമം; ഒപ്‌റ്റോമെട്രിസ്റ്റായ അബ്ദുൽ റഫീക്ക് അറസ്റ്റിൽ

കണ്ണ് പരിശോധനയ്‌ക്കെത്തിയ 14-കാരിക്ക് നേരെ ലൈംഗികാതിക്രമം; ഒപ്‌റ്റോമെട്രിസ്റ്റായ അബ്ദുൽ റഫീക്ക് അറസ്റ്റിൽ

ഹരിപ്പാട്: ഒപ്‌റ്റോമെട്രിസ്റ്റ്(കണ്ണ് പരിശോധകൻ) പോക്സോ കേസിൽ അറസ്റ്റിൽ. മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്‌റ്റോമെട്രിസ്റ്റായ നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കാണ് അറസ്റ്റിലായത്. തൃക്കുന്നപ്പുഴ പോലീസിന്റെ ...

പോക്‌സോ കേസുകളിൽ 25 ശതമാനവും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; ഇരയ്‌ക്ക് പ്രതിയുമായി പ്രണയം; റിപ്പോർട്ട്

പോക്‌സോ കേസുകളിൽ 25 ശതമാനവും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; ഇരയ്‌ക്ക് പ്രതിയുമായി പ്രണയം; റിപ്പോർട്ട്

ന്യൂഡൽഹി : പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന പോക്‌സോ കേസുകളിൽ നാലിൽ ഒന്നും പ്രണയബന്ധങ്ങളെ തുടർന്നുള്ളതെന്ന് കണ്ടെത്തൽ. പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രതിയുമായി പ്രണയബന്ധമുണ്ടെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ...

ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി പോക്‌സോ കേസിൽ അറസ്റ്റിൽ; പിടിയിലായത് മേഖലാ ട്രഷറർ

ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി പോക്‌സോ കേസിൽ അറസ്റ്റിൽ; പിടിയിലായത് മേഖലാ ട്രഷറർ

കണ്ണൂർ: പോക്‌സോ കേസിൽ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്‌ഐ കണ്ണവം മേഖല ട്രഷറർ വിഷ്ണുവാണ് അറസ്റ്റിലായത്. 13 വയസുള്ള പെൺകുട്ടിയെ ഫോണിലൂടെ അശ്ലീലം പറയുകയും ...

പോക്‌സോ കേസിൽ ഒളിവിൽ പോയ പോലീസുകാരന് സസ്‌പെൻഷൻ; 12ഉം 13ഉം വയസുള്ള സഹോദരിമാരെയും അവരുടെ അമ്മയെയും പീഡിപ്പിച്ചെന്ന് കേസ്

പോക്‌സോ കേസിൽ ഒളിവിൽ പോയ പോലീസുകാരന് സസ്‌പെൻഷൻ; 12ഉം 13ഉം വയസുള്ള സഹോദരിമാരെയും അവരുടെ അമ്മയെയും പീഡിപ്പിച്ചെന്ന് കേസ്

കോഴിക്കോട്: പോക്‌സോ കേസിൽ പ്രതിയായ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കോടഞ്ചേരി സ്‌റ്റേഷനിലെ സിപിഒ വിനോദ് കുമാറിനാണ് സസ്‌പെൻഷൻ ലഭിച്ചത്. വടകര റൂറൽ എസ്പിയുടേതാണ് നടപടി. ...

ഷെൽട്ടർ ഹോമിൽ നിന്ന് പോക്‌സോ കേസ് ഇരകൾ ഉൾപ്പെടെ ഒൻപത് പെൺകുട്ടികളെ കാണാതായി

ഷെൽട്ടർ ഹോമിൽ നിന്ന് പോക്‌സോ കേസ് ഇരകൾ ഉൾപ്പെടെ ഒൻപത് പെൺകുട്ടികളെ കാണാതായി

കോട്ടയം : കോട്ടയത്ത് പോക്‌സോ കേസ് ഇരകൾ അടക്കം ഒൻപത് പെൺകുട്ടികളെ കാണ്മാനില്ല. മാങ്ങാനത്തെ സുരക്ഷാ കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. രാവിലെ അഞ്ചരയ്ക്ക് വിളിച്ചുണർത്താൻ പോയപ്പോഴാണ് ...

പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ സംഭവം; എഎസ്‌ഐയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ സംഭവം; എഎസ്‌ഐയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

വയനാട് : പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ കേസിൽ പോലീസുകാരന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഗ്രേഡ് എഎസ്‌ഐ ടിജി ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് ...

പോക്‌സോ കേസ് പ്രതി സിറാജിനെ ബലമായി മോചിപ്പിച്ച് ബന്ധുക്കൾ; ഇടത് സംഘടനാ നേതാവുൾപ്പെടെ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; സിറാജിനെ തിരഞ്ഞ് പോലീസ്

പോക്‌സോ കേസ് പ്രതി സിറാജിനെ ബലമായി മോചിപ്പിച്ച് ബന്ധുക്കൾ; ഇടത് സംഘടനാ നേതാവുൾപ്പെടെ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; സിറാജിനെ തിരഞ്ഞ് പോലീസ്

പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ച് ബന്ധുക്കൾ. സംഭവത്തിൽ പത്തുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ...

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതി 17 ന് വാദം കേള്‍ക്കും

വയനാട് 12കാരിയെ അമ്മാവൻ പീഡിപ്പിച്ച കേസ്; പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കി സുപ്രീം കോടതി; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം; കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: മീനങ്ങാടി പോക്‌സോ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു സുപ്രീം കോടതി ഉത്തരവ്. കേസിൽ ...

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചു; രണ്ട് ബംഗ്ലാദേശ് സ്വദേശികൾക്ക് 5 വർഷം തടവ്

മഴ നനയാതിരിക്കാൻ അയൽ വീട്ടിൽ കയറി നിന്ന 13കാരനെ പീഡിപ്പിച്ചു; 46കാരന് ഏഴുവർഷം കഠിനതടവും പിഴയും

ആലപ്പുഴ: അയൽവീട്ടിലെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 30,000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. ...

വീട്ടിൽ കയറി ബലാത്സംഗം; പുറത്തറിഞ്ഞത് പെൺകുട്ടി ഞരമ്പ് മുറിച്ചപ്പോൾ; പ്രതിക്ക് 50 വർഷം കഠിന തടവ് വിധിച്ച് കോടതി

വീട്ടിൽ കയറി ബലാത്സംഗം; പുറത്തറിഞ്ഞത് പെൺകുട്ടി ഞരമ്പ് മുറിച്ചപ്പോൾ; പ്രതിക്ക് 50 വർഷം കഠിന തടവ് വിധിച്ച് കോടതി

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവ് വിധിച്ച് കോടതി. തൃശൂർ കുന്നംകുളം പോർക്കളം സ്വദേശി സായൂജിനാണ് പോക്‌സോ ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയനെ (63) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist