Police Custody - Janam TV

Police Custody

സുഖ്ബീർ ബാദലിനെ വധിക്കാൻ ശ്രമിച്ച സംഭവം; അക്രമി നരേൻ സിംഗ് കസ്റ്റഡിയിൽ തുടരും ; പ്രതിയെ കോടതിയിലെത്തിച്ചത് കനത്ത സുരക്ഷയോടെ

അമ‍ൃത്സർ: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 11 ...

അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി; ദൃശ്യം സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വ്‌ളോഗർ അറസ്റ്റിൽ

ചാലക്കുടി: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച വ്‌ളോഗർ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. മാരാംകോട് പടിഞ്ഞാക്കര ബിനീഷ് ബെന്നി(32)യെ ആണ് വെള്ളിക്കുളങ്ങര പൊലീസ് ...

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചില്ല; കയർ കുരുങ്ങി യുവാവ് മരിച്ചതിൽ കരാറുകാരൻ ഉൾപ്പെടെ പിടിയിൽ

പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനും തൊഴിലാളികളും കസ്റ്റഡിയിൽ. സുരക്ഷ പാലിച്ചല്ല മരം മുറിക്കാനായി കയർ കെട്ടിയതെന്ന് ബോധ്യപ്പെട്ടതിന്റെ ...

പിപി ദിവ്യ പൊലീസ് കസ്റ്റഡിയിൽ; വൈകുന്നേരം അഞ്ച് മണി വരെ ചോദ്യം ചെയ്യും

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അറസ്റ്റിലായ പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെ ദിവ്യ പൊലീസ് കസ്റ്റഡി അനുവദിച്ചു. ...

അസം കൂട്ട ബലാത്സംഗക്കേസ്; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ വിലങ്ങിട്ട കൈകളോടെ കുളത്തിൽ ചാടി; പ്രതി മുങ്ങി മരിച്ചു

ദിസ്പൂർ: അസമിലെ കൂട്ട ബലാത്സംഗക്കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് പിന്നാലെ കുളത്തിലേക്ക് ചാടി മരിച്ചു. അസമിലെ ധിംഗിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ...

ബെംഗളൂരു ഹോസ്റ്റലിലെ കൊലപാതകം; പ്രതി ഭോപ്പാലിൽ നിന്നും പിടിയിൽ, കൊല്ലപ്പെട്ട യുവതിയും പ്രതിയുടെ പെൺസുഹൃത്തും ഒരേ മുറിയിലെ താമസക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ 24 കാരിയെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിൽ. പ്രതി അഭിഷേകാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും പിടിയിലായത്. കഴിഞ്ഞ ...

ഇന്ത്യൻ നാവികസേനയുടെ നിർണായക നീക്കം; പിടിയിലായ സൊമാലിയൻ കടൽക്കൊളളക്കാരെ കസ്റ്റഡിയിൽ വിട്ട് കോടതി

മുംബൈ: ഇന്ത്യൻ നാവികസേന സാഹസികമായി പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാർ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. മുംബൈ സെഷൻസ് കോടതിയാണ് കടൽക്കൊള്ളക്കാരെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ മുംബൈയിലത്തിച്ച ...

വന്ദേ ഭാരതിന് കല്ലെറിഞ്ഞ സംഭവം; സൈബീസ് അറസ്റ്റിൽ

കണ്ണൂർ: മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസ്സിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇയാളെ ...

ഗ്രീഷ്മയെ ക്രിമിനലാക്കിയത് ഷാരോൺ;വിഷം കൊണ്ടുവന്നത് അവനാകാം,മാതാപിതാക്കൾക്ക് ഒറ്റ മകളേയുള്ളൂ,അവളുടെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കണം; പ്രതിഭാഗത്തിന്റെ വാദങ്ങളിങ്ങനെ

തിരുവനന്തപുരം: ഷാരേൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ചിന് വിശദമായ അന്വേഷണത്തിനായാണ് ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് പൂർണമായും ...

ശരത് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നടിയെ കോടതിയിൽ ഹാജരാക്കി; മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച് എൻസിപി പ്രവർത്തകർ

മുംബൈ: എൻസിപി നേതാവ് ശരത് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് അറസ്റ്റിലായ നടി കേതകി ചിതാലെയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് മെയ് 18 വരെ പോലീസ് കസ്റ്റഡിയിൽ ...

മയക്കുമരുന്ന് കൈവശം വെച്ചുവെന്ന പേരിൽ അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു; വിവരം പുറത്തുപറയാതിരിക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ

ചെന്നൈ: ചെന്നൈയിൽ വിഗ്നേഷ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം പുറത്ത് പറയാതിരിക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ. വിഗ്നേഷിന്റെ സഹോദരനാണ് ഇക്കാര്യം ...

ജഹാംഗീർപുരി കലാപം: പ്രതികളായ ഗുലാം റസൂൽ, സലിം, അൻസാർ എന്നിവരുടെ കസ്റ്റഡി കോടതി 3 ദിവസത്തേക്ക് നീട്ടി

ജഹാംഗീർപുരി കലാപത്തിലെ പ്രതികളായ ഗുലാം റസൂൽ എന്ന ഗുല്ലി, സലിം ഷെയ്ഖ് എന്ന സലിം ചിക്‌ന, അൻസാർ എന്നിവരുടെ പൊലീസ് കസ്റ്റഡി ഡൽഹി കോടതി ബുധനാഴ്ച നീട്ടി. ...

ഉത്സവസ്ഥലത്ത് നിന്നും പിടിച്ചുകൊണ്ടുപോയ പതിനേഴുകാരന് പോലീസിന്റെ ക്രൂര മർദ്ദനം; മൂന്നാം മുറ പ്രയോഗിച്ചത് സിഐയുടെ നേതൃത്വത്തിൽ; സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെയും വെറുതെ വിട്ടില്ല

ആലപ്പുഴ: ആലപ്പുഴയിൽ പതിനേഴുകാരന് പോലീസിന്റെ ക്രൂരമർദ്ദനം. അമ്പലപ്പുഴ സ്റ്റേഷനിലാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ സിഐയുടെ നേതൃത്വത്തിൽ മൂന്നാം മുറ ഉൾപ്പെടെ പ്രയോഗിച്ചത്. നിക്കർ മാത്രം ധരിപ്പിച്ച് ...

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ...