POlice Investigation - Janam TV

POlice Investigation

മലപ്പുറത്ത് ഷാപ്പുടമയെ മര്‍ദ്ദിച്ച് എട്ട് പവന്റെ മാലയും മൊബൈലും കവര്‍ന്നു; കറിവെപ്പുകാരനെ അടുക്കളയില്‍ പൂട്ടിയിട്ടു

മലപ്പുറം: വെങ്ങാട് മൂര്‍ക്കനാട് റോഡിലെ കള്ളുഷാപ്പില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ഷാപ്പുടമയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച ശേഷം എട്ട് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നു. കഴിഞ്ഞ ദിവസം ...

‘വെള്ളം കോരുന്നതിനിടെ കണ്ടത് അസ്ഥികള്‍’ ; തൃശ്ശൂരില്‍ കിണറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികഷ്ണങ്ങളും, സ്ത്രീയുടെ വസ്ത്രവും

തൃശ്ശൂര്‍: കിണറ്റില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. തൃശ്ശൂര്‍ അരിമ്പൂരിലെ ഒരു വീട്ടിലാണ് സംഭവം. അരിമ്പൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന ...

കൈകള്‍ പരസ്പരം കോര്‍ത്ത് റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍; പോത്തന്‍കോട് കമിതാക്കളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആര്യനാട് ഭാഗത്തുനിന്ന് കാണാതായ യുവതിയെയും യുവാവിനെയും പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശികളായ ഷെബിന്‍ (34), അര്‍ച്ചന (32) എന്നിവരെയാണ് ...

കൊല്ലത്ത് മൊത്തവ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; മോഷണം നടന്നത് അര്‍ദ്ധരാത്രിയില്‍; നഷ്ടമായത് 23 ലക്ഷം രൂപ: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊല്ലം: ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡ്രൈ ഫ്രൂട്ട്‌സ് മൊത്തവ്യാപാര സ്ഥാപനമായ 'സ്റ്റെയിന്‍സ് ട്രേഡിംഗില്‍' വന്‍ കവര്‍ച്ച. ലോക്കറിലും ബില്ലിംഗ് കൗണ്ടറിലുമായി സൂക്ഷിച്ചിരുന്ന 23 ലക്ഷം ...

നടിയുടെ പരാതി വ്യാജമെന്ന് രഞ്ജിത്ത്; കാരവന്‍ അന്വേഷണ സംഘം കൊച്ചിയിലെത്തിച്ചു: തെളിവെടുപ്പ് ഇന്ന്; ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്

കൊച്ചി: യുവനടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലുള്ള സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത്ത് ആവര്‍ത്തിക്കുമ്പോഴും, അന്വേഷണവുമായി ശക്തമായി മുന്നോട്ട് ...

വീണ്ടും സ്ത്രീധനപീഡനം; ​ഗർഭിണി തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് അറസ്റ്റിൽ

ബെം​ഗളൂരു: ​ഗർഭിണിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധനപീഡനം, ​ഗാർ​ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ബെം​ഗളൂരു സ്വദേശിയായ ശിൽപയാണ് മരിച്ചത്. ...

വീടിന് തീപിടിച്ച് അഞ്ച്‌പേർ മരിച്ച സംഭവം; ദുരൂഹത നീങ്ങുന്നില്ല; രണ്ട് ദിവസം പരിശോധിച്ചിട്ടും അപകട കാരണം കണ്ടെത്താനാവാതെ കെഎസ്ഇബി;പോലീസ് അന്വേഷണവും വഴിമുട്ടി

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് കെഎസ്ഇബിയുടെ ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റ് വിഭാഗം പറയുന്നു. സംഭവം ...

കുരിശുകളും കല്ലറകളും വ്യാപകമായി നശിപ്പിച്ചു; പള്ളി സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം

മാനന്തവാടി: കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കല്ലറകളിലെ കുരിശുകൾ വ്യാപകമായി നശിപ്പിച്ചു. നിരവധി കല്ലറകൾക്കും കേടുപാട് വരുത്തിയിട്ടുണ്ട്. സെമിത്തേരിക്ക് സമീപത്ത് ...

ആറ് മാസം മുൻപ് വീട് വിട്ടിറങ്ങി പ്രണയവിവാഹം; ഭർതൃഗൃഹത്തിൽ 22കാരി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ചവറ: ആറുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചവറ തോട്ടിന് വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംലാൽ(25) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ...

മാതാപിതാക്കള്‍ക്ക് വിസ്മയയോട് അമിത സ്‌നേഹം; സഹോദരിയെ കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴി

പറവൂര്‍: പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിനെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാതാപിതാക്കള്‍ക്ക് വിസ്മയയോടുള്ള അമിത സ്‌നേഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിസ്മയ പോലീസിന് മൊഴി ...

രൺജീത് വധക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടു;തമിഴ് നാട്ടിൽ ഉൾപ്പെടെ പോലീസ് തിരച്ചിൽ സജീവമാക്കി:എഡിജിപി വിജയ് സാക്കറെ

ആലപ്പുഴ:രൺജീത് വധക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എ ഡി ജി പി വിജയ് സാക്കറെ.പ്രതികൾക്കായി തമിഴ് നാട്ടിൽ ഉൾപ്പെടെ പോലീസ് തിരിച്ചിൽ സജീവമാക്കിയതായും,നിർണായക തെളിവുകൾ ലഭിച്ചതായും എഡിജിപി ...