Police - Janam TV
Thursday, July 10 2025

Police

പെട്രോൾ ടാങ്കിലിരുന്ന് പ്രണയസുരഭില യാത്ര! കമിതാക്കൾക്ക് വമ്പൻ പിഴ, വീഡിയോ

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയുള്ള കമിതാക്കളുടെ പ്രണയസുരഭില യാത്രക്ക് ഭീമമായ പിഴചുമത്തി നോയിഡ ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതോടെയാണ് റൈഡർക്ക് പണികിട്ടിയത്.പെട്രോൾ ടാങ്കിന് മുകളിലിരുന്ന യുവതി റൈഡറായ ...

ഭാര്യയുടെ സോപ്പ് തേച്ച് കുളിച്ചു; ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ; ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസെടുത്തിരിക്കുന്നത്. അലിഗഡിലാണ് സംഭവം. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ...

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി? അയൽവാസിയെ ചോദ്യം ചെയ്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമ്മൂട്ടിൽ കാണാതായ 48 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പനച്ചമൂട് സ്വദേശി പ്രീയംവദയെയാണ് രണ്ട് ദിവസമായി കാണാതായത്. പ്രീയംവദ ഒറ്റയ്ക്കായിരുന്നു താമസം. നാട്ടുകാർ ...

മലാപ്പറമ്പ് പെൺവാണിഭക്കേസ്; പൊലീസ് ഉദ്യോ​ഗസ്ഥർ ഒളിവിൽ, ഒരാളുടെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ ഒളിവിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു. പൊലീസ് കൺട്രോൾറൂമിലെ ഡ്രൈവറായ കെ ഷൈജിത്തിന്റെ പാസ്പോർട്ടാണ് പൊലീസ് പിടിച്ചെടുത്തത്. കേസിന് ...

പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറയുമായെത്തി; സിസിടിവിയിൽ കുടുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട്: സ്ത്രീകളുടെ ശുചിമുറിക്ക് സമീപം മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട്, കുറ്റ്യാടി, അരീക്കരയിലാണ് സംഭവം. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. ...

മദ്യലഹരിയിൽ പൊലീസുകാരന്റെ കാലിൽ കടിച്ചു; വളർത്തുനായയെ വിട്ട് ആക്രമിച്ചു; ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

കൊല്ലം: പൊലീസുകാരെ വളര്‍ത്തു നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റില്‍. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടപ്പക്കര സ്വദേശി ജിജേഷ് ആണ് പിടിയിലായത്. കൊല്ലം കുണ്ടറയിൽ ബുധനാഴ്ച ...

കൊല ആസൂത്രണം ചെയ്തത് വിവാഹ​ത്തിന് 11 ദിവസം മുമ്പ്, സോനത്തിന്റെ രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി കത്തിക്കാനും പ്രതികൾ പദ്ധതിയിട്ടു

മേഘാലയ: ഹണിമൂൺ യാത്രയ്ക്കിടെ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സോനവും കാമുകൻ രാജും മൂന്ന് തവണ രാജയെ കൊലപ്പെടുത്താൻ ...

മയക്കുമരുന്ന് കച്ചവടം, 114 പേർ പിടിയിൽ; എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (ജൂണ്‍ 11) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2030 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള ...

16-കാരി മരിച്ച നിലയിൽ, മൃതദേഹം വീടിന് പിന്നിലെ മുറിയിൽ; അന്വേഷണം

ഇടുക്കി കാഞ്ചിയാറിൽ 16-കാരിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന് പിന്നിലുള്ള മുറിയിലായിരുന്നു മൃതദേഹം കണ്ടത്. ...

കൊച്ചി തീരത്തെ കപ്പലപകടം; കപ്പൽ കമ്പനിയെയും ഷിപ്പ് മാസ്റ്ററെയും പ്രതിചേർത്ത് കേസെടുത്തു

തിരുവനന്തപുരം: കേരളാതീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എംഎസ് സി എൽസ-3 കപ്പലിനെതിരെയാണ് കേസെടുത്തത്. കപ്പൽ ഉടമയെ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്ററെ രണ്ടാം ...

പഴയ തുണി ശേഖരിക്കാനെത്തും; സ്വർണം മോഷ്ടിച്ച് മുങ്ങും; 45 അംഗ കവർച്ചാ സംഘത്തിലെ നാലുപേർ പിടിയിൽ

കോട്ടയം: സംസ്‌ഥാനത്തുടനീളം വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 45 അംഗ കവർച്ചാ സംഘത്തിലെ പ്രധാനികളെ പിടികൂടി പൊലീസ്. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ ...

ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ല; പീഡന കേസ് അവസാനിപ്പിക്കുന്നു

നടന്മാരായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ എടുത്ത പീഡന കേസകുൾ അവസാനിപ്പിച്ചേക്കും. ഇതിനൊപ്പം ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകളും അവസാനിപ്പിക്കുമെന്നാണ് സൂചന. പീഡന കേസുകളിൽ തെളിവില്ലെന്നാണ് ...

കാപ്പ കേസ് പ്രതിയെ തേടിയെത്തി! പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി

തിരുവനന്തപുരം: പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ. പോത്തൻകോട്- നെടുമങ്ങാട് പൊലീസ് സംഘത്തിൻ്റെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി ...

അനാശാസ്യത്തിന് പൊലീസ് സഹായം ? പ്രതികളുടെ ഫോണിൽ നിർണായക വിവരങ്ങൾ, ഉദ്യോ​ഗസ്ഥരെ ജോലിസ്ഥലത്ത് നിന്ന് മാറ്റി

കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സ്ത്രീകൾക്ക് പൊലീസുകാരുമായും ഇടപാട്. പ്രതികളുടെ ഫോണിൽ നിന്നും രണ്ട് പൊലീസുകാരുടെ വിവരങ്ങൾ ലഭിച്ചു. ഉദ്യോ​ഗസ്ഥ‍ർക്കെതിരെ ...

പൊതികളാക്കി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കച്ചവടം; നെടുമങ്ങാട് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടുപേർ അറസ്റ്റിൽ. പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ, പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെയാണ് തിരുവനന്തപുരം ...

പമ്പ പൊലീസാണ്! ആ ഉപയോ​ഗിക്കുന്ന ഫോൺ മോഷണം പോയതാണ്; 230 മൊബൈലുകളിൽ 102 എണ്ണം കണ്ടെത്തി

പത്തനംതിട്ട: "ഹലോ, ഇത് പമ്പ പൊലീസാണ് വിളിക്കുന്നത്, നിലവിൽ നിങ്ങളുപയോഗിക്കുന്നത് ശബരിമലയിൽ നഷ്ടപ്പെട്ട ഫോണാണ്, ആയതിനാൽ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് വേഗം അയച്ചുതരിക." പമ്പ പൊലീസ് സ്റ്റേഷനിലെ ...

ഡ്രൈവറെ കുത്തിവീഴ്‌ത്തി ബോളിവുഡ് സംവിധായകൻ; കേസെടുത്ത് പൊലീസ്, കാരണമിത്

ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച ബോളിവുഡ് സംവിധായകൻ മനീഷ് ​ഗുപ്തയ്ക്കെതിരെ കേസെടുത്തു. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചിനായിരുന്നു കത്തിക്കുത്ത്. മുഹമ്മദ് ലഷ്കർ എന്ന ഡ്രൈവർക്കാണ് പരിക്കേറ്റത്. ...

420 രൂപയ്‌ക്ക് വാങ്ങി 600 രൂപയ്‌ക്ക് വിൽക്കും; പൂക്കടയുടെ മറവിൽ വിദേശ മദ്യവില്പന; കയ്യോടെ പൊക്കി പൊലീസ്

പൂക്കടയുടെ മറവിൽ മദ്യക്കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. ണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് വണ്ടൂർ പൊലീസും നിലന്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വണ്ടൂർ ...

യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തത് പാകിസ്ഥാനിലെ മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ; വെളിപ്പെടുത്തി അറസ്റ്റിലായ പാക്ചാരൻ ജസ്ബീർ സിം​ഗ്

ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി ഇന്ത്യയിലെ യൂട്യൂബർമാരെ ബന്ധിപ്പിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോ​ഗസ്ഥനെന്ന് കണ്ടെത്തൽ. പാകിസ്ഥാൻ പൊലീസിലെ മുൻ സബ്ഇൻസ്പെക്ടർ നാസിർ ധില്ലയാണ് ചാരവൃത്തിക്ക് വേണ്ടി ...

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

സൂപ്പർ ഹിറ്റ് സിനിമകളെ കവച്ചുവയ്ക്കുന്ന രീതിയിൽ കഥകളും തിരക്കഥകളും മെനഞ്ഞ്, പത്തുപേരെ വലയിലാക്കി വിവാഹ തട്ടിപ്പ് നടത്തി..! പതിനൊന്നാമന് ഒരുക്കിയ കെണിയിൽ അല്പമൊന്ന് പാളി, കുടുങ്ങിപ്പോയ മം​ഗല്യറാണി ...

വ്ലോഗറായ വ്യാപാരിയിൽ നിന്ന് ഉപഹാരം കൈപറ്റി; പൊലീസുകാരനെതിരെ പരാതി

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശ്രീജിത്ത് കോടേരി  വ്ലോഗറായ വ്യാപാരിയിൽ നിന്ന് ഉപഹാരം കൈപറ്റിയ വീഡിയോ പുറത്തായി. ഇതോടെ പൊലീസുകാരനെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്ഥാപനത്തിൽ ...

നാലാം ക്ലാസിൽ തല്ലിയതിന്റെ പ്രതികാരം;  കാത്തിരുന്നത് 50 വർഷം; ഒടുവിൽ പൊലീസ് കേസ്

കാസർകോട്: നാലാം ക്ലാസിൽ മർ‍ദ്ദിച്ചതിന്റെ പ്രതികാരം തീർത്തത് 50 വർഷത്തിന് ശേഷം. കാസർകോട് മാലോത്താണ് സംഭവം. മാലോം സ്വദേശി ബാലകൃഷ്ണനാണ് കൂട്ടുകാരന്റെ സഹായത്തോടെ അതേ നാട്ടുകാരനായ വി. ...

മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറി; വെന്റിലേറ്റർ തകർത്ത് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി രക്ഷപ്പെട്ട കപ്പാകേസ് പ്രതി അറസ്റ്റിൽ. കോഴിക്കോട് മുഖദാർ സ്വദേശി അറയ്ക്കൽതൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കലിൽ ...

“പരസ്പര സമ്മതത്തോടെയുള്ള ബന്ധം, ഇടയ്‌ക്കിടയ്‌ക്ക് വഴക്കിടാറുണ്ട്”; IB ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിയുടെ മൊഴി

എറണാകുളം: ഐബി ഉദ്യോ​ഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിന്റെ മൊഴി പുറത്ത്. യുവതി ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ടെന്നും എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുകാന്ത് പൊലീസിനോട് പറഞ്ഞു. ...

Page 2 of 96 1 2 3 96