ഡ്രൈവറെ കുത്തിവീഴ്ത്തി ബോളിവുഡ് സംവിധായകൻ; കേസെടുത്ത് പൊലീസ്, കാരണമിത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡ്രൈവറെ കുത്തിവീഴ്‌ത്തി ബോളിവുഡ് സംവിധായകൻ; കേസെടുത്ത് പൊലീസ്, കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 02:48 pm IST
FacebookTwitterWhatsAppTelegram

ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച ബോളിവുഡ് സംവിധായകൻ മനീഷ് ​ഗുപ്തയ്‌ക്കെതിരെ കേസെടുത്തു. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചിനായിരുന്നു കത്തിക്കുത്ത്. മുഹമ്മദ് ലഷ്കർ എന്ന ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. ​ഗുപ്തയ്‌ക്കൊപ്പം മൂന്നുവർഷമായി ജോലി ചെയ്യുന്നയാളാണ് ലഷ്കർ. 23,000 രൂപയാണ് പ്രതിമാസ ശമ്പളം. ഒരിക്കലും ഇത് ​ഗുപ്ത സമയത്ത് നൽകുമായിരുന്നില്ല. ഇതിന്റെ പേരിൽ വാ​ഗ്വാദങ്ങളും പതവായിരുന്നു. കഴിഞ്ഞ മാസം ശമ്പളം നൽകാതിരുന്ന ​ഗുപ്ത മേയ് 30ന് ലഷ്കറിനെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു.

ജൂൺ മൂന്നിന് ​ഗുപ്തയെ ഫോൺവിളിച്ച ലഷ്കർ തന്റെ ശമ്പളം ആവശ്യപ്പെട്ടു. എന്നാൽ ജോലി തുടരാതെ ശമ്പളം നൽകില്ലെന്നായിരുന്നു ​ഗുപ്ത പറഞ്ഞത്. പിറ്റേദിവസം ലഷ്കർ ജോലിക്കെത്തി. എന്നിട്ടും സംവിധായകൻ ശമ്പളം നൽകാൻ തയാറായില്ല.സംഭവം ദിവസം വൈകിട്ട് അഞ്ചരയ്‌ക്ക് ​ഗുപ്തയുടെ ഓഫീസിലായിരുന്നു ഇരുവരും.

ഡ്രൈവർ വീണ്ടും ശമ്പളം ആവശ്യപ്പെട്ടു. ഇതോടെ സംവിധായകൻ ലഷ്കറിനെ തെറി വിളിച്ചു. ശമ്പളം നൽകാൻ സൗകര്യമില്ലെന്നും പറഞ്ഞു. യുവാവ് കയർത്തതോടെ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. പേടിച്ചരണ്ട് പുറത്തുവന്ന യുവാവ് വാച്ച്മാനെയും മറ്റൊരു ഡ്രൈവറെയും വിവരം അറിയിച്ചു. ഇവർ ലഷ്കറെ ആശുപത്രിയൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

Tags: filmmakerGuptaVersovaManishPoliceBookSTABBINGdriver
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies