politburo - Janam TV

politburo

അത് എകെജി സെന്ററിലെ കാര്യമാ ഇവിടുത്തെ അല്ല; ഉത്തരംമുട്ടി പ്രകാശ് കാരാട്ടും എംഎ ബേബിയും വിജയരാഘവനും; സിപിഎം നേതാക്കളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ?

തിരുവനന്തപുരം: പി. വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ ഉത്തരംമുട്ടി സിപിഎം കേന്ദ്രനേതൃത്വം. സർക്കാറും നേതൃത്വവും അഴിയാകുരുക്കിലേക്ക് നീങ്ങുന്നതിൽ കേന്ദ്രനേതൃത്വത്തിൽ ചിലർക്കെങ്കിലും കടുത്ത അതൃപ്തിയുണ്ട്. പാർട്ടി ഭരിക്കുന്ന ഏക ...

സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് ഡൽഹിയിൽ; 5 സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യും

ന്യൂഡൽഹി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ എന്ത് നയം സ്വീകരിക്കണം എന്നുള്ളത് യോഗത്തിൽ ...

പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ; പൂജ നടത്തിയതിനും വിമർശനം-cpm politburo

തിരുവനന്തപുരം: പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ...

കൊലവിളി മുദ്രാവാക്യത്തിൽ മൗനം; സരസ്വതി ദേവിയെ അപമാനിച്ചത് അറിഞ്ഞില്ല; എന്നാൽ പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ബിജെപി നേതാക്കൾക്കെതിരെ നടപടി വേണമെന്ന് സിപിഎം

തിരുവനന്തപുരം: പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ പ്രതിഷേധമുയരുന്ന ബിജെപി വക്താക്കൾക്കെതിരെ നടപടി വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഡൽഹി പോലീസ് അറസ്റ്റ് ചെയ്തവരെല്ലാം നിരപരാധികളാണ്. രാജ്യത്ത് സമാധാനം ...