കൊലവിളി മുദ്രാവാക്യത്തിൽ മൗനം; സരസ്വതി ദേവിയെ അപമാനിച്ചത് അറിഞ്ഞില്ല; എന്നാൽ പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ബിജെപി നേതാക്കൾക്കെതിരെ നടപടി വേണമെന്ന് സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലവിളി മുദ്രാവാക്യത്തിൽ മൗനം; സരസ്വതി ദേവിയെ അപമാനിച്ചത് അറിഞ്ഞില്ല; എന്നാൽ പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ബിജെപി നേതാക്കൾക്കെതിരെ നടപടി വേണമെന്ന് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 02:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ പ്രതിഷേധമുയരുന്ന ബിജെപി വക്താക്കൾക്കെതിരെ നടപടി വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഡൽഹി പോലീസ് അറസ്റ്റ് ചെയ്തവരെല്ലാം നിരപരാധികളാണ്. രാജ്യത്ത് സമാധാനം പുലരാനായി ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും പോളിറ്റ്ബ്യൂറോയുടെ പ്രസ്താവനയിൽ പറഞ്ഞു.

പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെ റാഞ്ചി, ഹൗറ എന്നിവ അടക്കം വിവിധ സ്ഥലങ്ങളിൽ അക്രമങ്ങളുണ്ടായതിൽ സിപിഐഎം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. അതിരുവിട്ടതും അവഹേളനപരവുമായ പ്രസ്താവനകൾക്കെതിരെ പ്രതിഷേധമുയരുന്നത് ന്യായമാണ്. എന്നാൽ, അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നിന്ന് വർഗീയശക്തികൾ മുതലെടുപ്പ് നടത്തുകയും സ്ഥിതിഗതി കൂടുതൽ വഷളാക്കുകയും ചെയ്യും. ശാന്തിയും സമാധാനവും പുലർത്താൻ ജനങ്ങളോട് അഭ്യർഥിക്കുന്നു.

ഡൽഹി പോലീസ് ബിജെപിയുടെ രണ്ട് മുൻവക്താക്കളുടെ പേരിൽ മാത്രമല്ല കേസെടുത്തത്, ഒരു മാദ്ധ്യമപ്രവർത്തകനടക്കം ഇതുമായി ബന്ധമില്ലാത്ത മറ്റ് 30 പേർക്കെതിരായും കേസെടുത്തു. ഇത് വക്താക്കൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രദ്ധ തിരിക്കൽ തന്ത്രമാണിതെന്നും പോളിറ്റ് ബ്യൂറോ ആരോപിച്ചു.

അതേസമയം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനുള്ള സിപിഎം തന്ത്രങ്ങളുടെ തുടർച്ചയായാണ് പ്രസ്താവനയെന്നാണ് ഉയരുന്ന ആക്ഷേപം. ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തിലോ, സരസ്വതി ദേവിയെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച സംഭവത്തിലോ സിപിഎം ശബ്ദമുയർത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴുള്ള ഈ പ്രസ്താവന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

Tags: CPMpolitburo
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies