political - Janam TV
Wednesday, July 16 2025

political

345 രാഷ്‌ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കും; നടപടികൾ ​ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ

ഡൽഹി: രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ (RUPP-Registered Unrecognized Political Parties) പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. 2019നുശേഷം കഴിഞ്ഞ ...

വിശ്വാസങ്ങൾ എതിർക്കില്ല! രാഷ്‌ട്രീയം മാറണം, ഇല്ലെങ്കിൽ മാറ്റും; ഒരു കുടംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു; ലക്ഷ്യം 2026; പ്രഖ്യാപനവുമായി വിജയ്

ചെന്നൈ: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിൻ്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ നയങ്ങൾ പ്രഖ്യാപിച്ച് താരം. ജനിച്ചവരെല്ലാം സമൻമാരെന്നും സമൂഹ്യനീതിയിൽ ഊന്നിയ മതേതര ...

‘തമിഴക വെട്രി കഴകം” രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്; 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം

രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച, നടൻ വിജയ് പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് നടന്റെ പാർട്ടിയുടെ പേര്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. 2026ലെ നിയമസഭ ...

ദിസ് ഈസ് പേഴ്‌സണൽ..! കാബിനറ്റ് പദവിയുള്ള നേതാക്കൾക്ക് 614 പേഴ്‌സണൽ സ്റ്റാഫുകൾ; 420ഉം രാഷ്‌ട്രീയ നിയമനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കാബിനറ്റ് പദവിയിലുള്ള 26 രാഷ്ട്രീയ നേതാക്കളുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 614. ഈ പേഴ്സൺ സ്റ്റാഫ് അംഗങ്ങളിലെ 420 പേരും രാഷ്ട്രീയ നിയമനം ...

അനുയായികളെ കാണാൻ കൊറോണ പ്രോട്ടോകോൾ ലംഘിച്ചു; രാഷ്‌ട്രീയ പ്രതിസന്ധിക്കിടയിൽ ഉദ്ധവിനെതിരെ പരാതിയും

മുംബൈ: കൊറോണ പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി. മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ തനിക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ അണികളെ കാണാൻ ...

രഞ്ജിത്ത് വധം ; കൊലയാളികൾക്കായി അന്വേഷണ സംഘം കർണാടകയിലേക്ക് ; പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകൾ കേന്ദ്രീകരിച്ചും അന്വേഷണം

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയാളികളായ പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കർണാടകയിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിൽ രഞ്ജിത്തിന്റെ കൊലയാളികൾക്കായി ...