Politician - Janam TV
Friday, November 7 2025

Politician

ഇതിപ്പോ എന്താ ചേട്ട, സ്പെയിൻ കൊടിയിൽ KSRTC ലോ​ഗോയോ? എയറിലായി വിജയിയുടെ പാർട്ടി പതാക

ഇന്നാണ് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ കൊടി പുറത്തിറക്കിയത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പതാകയും ചിഹ്നവും പുറത്തിറക്കിയത്.വിജയിയുടെ മാതാപിതാക്കളും ...

തെരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ തടവിലിടണം..! സ്റ്റാലിനെ വിമർ‌ശിച്ച യുട്യൂബറുടെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമർശിച്ചതിന് അറസ്റ്റിലായ യുട്യൂബറുടെ ജാമ്യം റദ്ദാക്കണമെന്ന തമിഴ് സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി തള്ളിയത്. ...

വാക്കും പ്രവർത്തിയും ഒന്നായിരുന്ന ഇച്ഛാശക്തിയുടെ ആൾരൂപമായ നാരീശക്തി; ഓർമ്മകളിൽ സുഷ്മ സ്വരാജ്

വാക്കും പ്രവർത്തിയും ഒന്നായിരുന്ന ഇച്ഛാശക്തിയുടെ ആൾരൂപമായ നാരീശക്തി, സുഷമ സ്വരാജ് ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം. കാരിരുമ്പിന്റെ കരുത്തും മധുരമുള്ള സ്‌നേഹ വാത്സല്യങ്ങളും നിറഞ്ഞ ജനകീയ നേതാവായിരുന്നു ...

വാഹനം മറികടന്നു;പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് നേരെ രാഷ്‌ട്രീയ നേതാവിന്റെ ആക്രമണം; സ്ത്രീകളെയും കുട്ടികളെയും നടുറോഡിലിട്ട് മർദ്ദിച്ചു- Hindu family attacked in pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് രാഷ്ട്രീയ നേതാവിന്റെയും കൂട്ടാളികളുടെയും ക്രൂര മർദ്ദനം. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. രാഷ്ട്രീയക്കാരന്റെ വാഹനം മറി കടന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു കുടുംബത്തെ ...

ടിപ്പു ഏറ്റവും വൃത്തികെട്ട വർഗീയ വാദി; ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും ഉൾക്കൊളളുന്നത്; രാജ്യസ്‌നേഹികളല്ലാത്ത ഒരുത്തന്റെയും വോട്ട് വേണ്ടെന്നും പിസി ജോർജ്ജ്

തിരുവനന്തപുരം: ഏറ്റവും വൃത്തികെട്ട വർഗീയ വാദിയാണ് ടിപ്പുവെന്ന് പിസി ജോർജ്ജ്. ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. ...

രാഷ്‌ട്രീയത്തില്‍ റിട്ടയര്‍മെന്റ്: മുന്‍ എംഎല്‍എ ജയിംസ് മാത്യ സജീവരാഷ്‌ട്രീയം വിടുന്നു. ഇനി ജൈവകൃഷിയും വിദേശയാത്രയും

കണ്ണൂര്‍: തളിപ്പറമ്പ് മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന ജയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേഷിക്കുന്നു. രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചാല്‍ ജൈവകൃഷിയും വിദേശയാത്രയുമാണ് പദ്ധതി. രാഷ്ട്രീയക്കാര്‍ക്ക് ...

അമരീന്ദറിന്റെ എതിർപ്പ് ഫലം കണ്ടില്ല; സിദ്ധു പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ

ന്യൂഡൽഹി: മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദറിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് നവജ്യോത് സിംഗ് സിദ്ധുവിനെ പഞ്ചാബിൽ കോൺഗ്രസ് അദ്ധ്യക്ഷനായി നിയോഗിച്ചു. എംഎൽഎമാരെ അടക്കം രംഗത്തിറക്കി സിദ്ധുവിനെ ...