PONKALA - Janam TV

PONKALA

ആറ്റുകാല്‍ പൊങ്കാല മാർച്ച് 13ന്, മഹോത്സവത്തിന് 5ന് തുടക്കമാകും

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മാർച്ച്‌ 5ന് തുടക്കമാകും. രാവിലെ 10ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കുത്തിയോട്ട വ്രതം 7ന് ആരംഭിക്കും. ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ ...

ചക്കുളത്തമ്മയുടെ തൃക്കാർത്തിക മഹോത്സവം; പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ ; ഭക്തിസാന്ദ്രമായി അമ്മയുടെ തിരുസന്നിധി

ആലപ്പുഴ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ. പുലർച്ചെ നാലര മണിക്ക് നിർമാല്യ ദർശനത്തോടൊയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാല ...

പൊളിച്ചടുക്കാൻ പൊങ്കാലയുമായി ശ്രീനാഥ് ഭാസി; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ചിത്രം പൊങ്കാലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ബിനിലാണ് സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയുടെ കാരക്ടർ പോസ്റ്റർ ...

പൊങ്കാലക്കട്ടകൾ ശേഖരിച്ച് തീരാതെ കോർപ്പറേഷൻ; വാഹനങ്ങൾ കയറിയിറങ്ങി പൊട്ടിയ കട്ടകളിൽ നിന്നും പൊടി ശല്യം രൂക്ഷം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂർത്തീകരിക്കാൻ സാധിക്കാതെ കോർപ്പറേഷൻ. നിരവധി വാർഡുകളിൽ നിന്നായി നൂറിലധികം ലോഡ് കട്ടകൾ ശേഖരിച്ച് ...

ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല; ഭക്തി സാന്ദ്രമായി അനന്തപുരി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ട്രസ്റ്റും പ്രാദേശിക സമിതികളും ചേർന്ന് ഒരുക്കിയിരിക്കുന്നത്. 3300 പോലീസ് ഉദ്യോഗസ്ഥരെയാണ് ...

ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ; യാഗശാലയായി ക്ഷേത്രപരിസരം; ഉദ്ഘാടനം ചെയ്ത് ഗോകുൽ സുരേഷ്

ആലപ്പുഴ: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തി പൊങ്കാല നിവേദ്യമർപ്പിച്ച ഭക്തജനങ്ങളാൽ ചക്കുളത്തുകാവ് ക്ഷേത്രവും പരിസരവും യാഗശാലയായി മാറി. ...

ആറ്റുകാലമ്മയുടെ അന്നദാനം: ഭക്തർക്ക് വിളമ്പി എംപി സുരേഷ്ഗോപിയും, ഗായകൻ ജി. വേണുഗോപാലും

തിരുവനന്തപുരം: ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിക്കുന്നത്. കൊറോണ സാഹചര്യം കണക്കിലെടുത്താണ് കൂട്ടത്തോടെയുള്ള പൊങ്കാലസമർപ്പണം വേണ്ടെന്നു വെച്ചത്. എങ്കിലും ആയിരക്കണക്കിന് സ്ത്രീകളാണ് ദേവിയുടെ ...