തിളച്ചുതൂകി പൊങ്കാല; മനംനിറഞ്ഞ് ഭക്തജനലക്ഷങ്ങൾ; യാഗശാലയായി അനന്തപുരി
തിരുവനന്തപുരം: ഭക്തജനലക്ഷങ്ങൾ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത് ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു. പണ്ഡാര അടുപ്പിലേക്ക് മേൽശാന്തി അഗ്നിപകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ആറ്റുകാൽ പരിസരത്തും ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിലും ...














