സംസ്ഥാന സർക്കാരിന്റെ സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺസൈറ്റുകളിൽ; വീഡിയോകളിൽ മുഖം വ്യക്തം; ഗുരുതര വീഴ്ച
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺസൈറ്റുകളിൽ. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള കൈരളി, നിള, ശ്രീ തീയറ്ററുകളിലെ ...





