വിദ്യാർത്ഥികളെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു; അധ്യാപികയ്‌ക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി സൈബർസെൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥികളെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു; അധ്യാപികയ്‌ക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി സൈബർസെൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 12:37 pm IST
Facebook
Twitter
WhatsAppTelegram

മധുര: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ അധ്യാപികയ്‌ക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി സൈബർ സെൽ. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. അധ്യാപികയും കാമുകനും ചേർന്ന് മൂന്ന് വിദ്യാർത്ഥികളെ ഉപയോഗിച്ച് പോൺ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോ പോൺ സൈറ്റുകൾക്ക് വിൽക്കാനാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. അധ്യാപികയുടെ കാമുകനാണ് ഈ വീഡിയോ പുറത്ത് വിട്ടത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു.

കേസുമായി ബന്ധപ്പെട്ട് 42 വയസ്സുള്ള അധ്യാപികയേയും ഇവരുടെ 39കാരനായ കാമുകനേയും ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മധുരയിലെ സർക്കാർ സ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായ സ്ത്രീ. 2010ൽ വിവാഹമോചിതയായ ശേഷം ഇവർ ഒരു വ്യവസായിയുമായി പ്രണയത്തിലായി. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഈ വിദ്യാർത്ഥികളെ അധ്യാപിക വിളിച്ച് വരുത്തിയത്.

16 വയസ്സുകാരാണ് മൂന്ന് വിദ്യാർത്ഥികളും. വീഡിയോ ചിത്രീകരിക്കുന്ന കാര്യം ഈ കുട്ടികൾ അറിഞ്ഞിരുന്നില്ല. കാമുകന്റെ സഹായത്തോടെയാണ് ഇവർ വീഡിയോ ചിത്രീകരിച്ചത്. ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോൺ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചവരേയും കണ്ടെത്തണമെന്ന് ഡിജിപി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: ArrestPocsoporn siteschool teacher
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies