Postmortem report - Janam TV

Postmortem report

ഇടുപ്പിനും തലയ്‌ക്കും ഗുരുതര പരിക്ക്; ആമാശയത്തിൽ വെറും 50 മില്ലി വെള്ളം മാത്രം; അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ പോസ്‌ററുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ വീഴ്ചയുടെ ആഘാതത്തിൽ ഇടുപ്പിനും തുടയ്ക്കും ...

പോത്തൻകോട് കൊലപാതകം: സ്വകാര്യഭാഗങ്ങളിൽ മുറിവ്, വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ദിവ്യാംഗ തങ്കമണിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയതായും തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്നും ...

ശരീരത്തിൽ ചതവുകളോ പാടുകളോ ഇല്ല; നവീൻ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഇൻക്വസ്റ്റ് അറിയിച്ചില്ലെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നവീൻ ബാബു തൂങ്ങിമരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശീരത്തിൽ മുറിവേറ്റതിന്റെ പാടുകളോ ചതവുകളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ...

സ്റ്റിച്ച് ഇടാനെത്തിയ നാല് വയസുകാരൻ മരിച്ച സംഭവം; മരണകാരണം വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്‌തേഷ്യ നൽകിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഡോക്ടർമാർക്കെതിരെ നടപടി ...

കിണറ്റിൽ വീണ് പുലി ചത്ത സംഭവം; മരണകാരണം ആന്തരിക രക്തസ്രാവം;പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലി ചത്തത് ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും വലത് തോളിനും ക്ഷതമേറ്റിരുന്നു. ഇതാണ് രക്തസ്രാവത്തിന് ...

കുസാറ്റ് ദുരന്തം; മരിച്ച നാല് പേരുടെയും ശ്വാസകോശത്തിന് ഗുരുതര പരിക്കുകൾ; വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

എറണാകുളം: കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ശ്വാസകോശത്തിന് ഗുരുതര ...

യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

കോഴിക്കോട്: യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ സംസ്‌കരിച്ച മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുക്കും. മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാനാണ് തീരുമാനം.കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ് ...

alappuzha death

കർഷകന്റെ ആത്മഹത്യ; മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: തകഴിയിൽ ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. വിഷം ...

വടകര കസ്റ്റഡി മരണം; സജീവൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ; നടപടി നേരിട്ട പോലീസുകാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം-custody death

കോഴിക്കോട്: വടകര പോലീസ് കസ്റ്റഡിയിലെടുത്ത സജീവൻ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്ന് ഹാജരാകാൻ വീണ്ടും നിർദേശം.സസ്‌പെൻഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്‌ഐ ...

കെ.കെയുടെ മരണം ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; മൃതദേഹം മുംബൈയിൽ എത്തിച്ചു;നാളെ സംസ്‌കാരം

മുംബൈ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊൽക്കത്തയിലെ ...