postpone - Janam TV

postpone

ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു; ജനുവരി 2 ന് ബിഹാർ ഗവർണറായി ചുമതലയേൽക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണമായതിനാലാണ് ...

ഹിസ്ബുള്ള ഭീകരന്റെ മരണത്തിൽ വേദനിക്കുന്നു, ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടപ്പോൾ മൗനം: മെഹ്ബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി

ശ്രീനഗർ: ഹിസ്ബുള്ളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ നീക്കത്തെ വിമർശിച്ച് ബിജെപി. പിഡിപി നേതാവിന്റെ നീക്കം ...

വനിതാ ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിലെ സംഗീതനിശ മാറ്റിവച്ച് ശ്രേയ ഘോഷാൽ; മമത ഒഴികെ മറ്റെല്ലാവരും ഇരയ്‌ക്കൊപ്പമെന്ന് ബിജെപി

കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൊൽക്കത്തയിലെ തന്റെ സംഗീത പരിപാടി മാറ്റിവച്ച് ഗായിക ശ്രേയ ഘോഷാൽ. തീരുമാനത്തിനുപിന്നാലെ മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപിയും ...

ഒരു മാറ്റവുമില്ല, താലിബാന് കീഴിൽ സ്ത്രീകൾ അടിമകൾ; അഫ്​ഗാനെതിരെ പരമ്പര കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

അഫ്​ഗാനിസ്ഥാനെതിരെയുള്ള പരമ്പര വീണ്ടും മാറ്റിവച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇത്തവണ ഓ​ഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് മാറ്റിവച്ചത്. അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ...

ലാവലിന്‍ കേസ് വീണ്ടും മാറ്റി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേസ് ...